Activate your premium subscription today
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ലിംഗം ശരിയായി ഉദ്ധരിക്കാതെ വരികയോ ഉദ്ധാരണം ഏറെ നേരത്തേക്ക് നിലനിര്‍ത്താന്‍ കഴിയാതെ വരികയോ ചെയ്യുന്നതാണ് ഉദ്ധാരണശേഷിക്കുറവ്. വാര്‍ധക്യം, നാഡീവ്യൂഹസംബന്ധമായ പ്രശ്നങ്ങള്‍, പ്രമേഹം എന്നിവയെല്ലാം ഇതിനു കാരണമാകാം.
പുരുഷന്മാരിൽ ജനനേന്ദ്രിയങ്ങളിലേക്കുള്ള രക്തപ്രവാഹം, ലിംഗത്തിന്റെ ആരോഗ്യത്തിന് ആവശ്യമാണ്. രക്തപ്രവാഹം കുറയുന്നത് ഉദ്ധാരണക്കുറവിന് (erectile dysfunction) കാരണമാകും. കൂടാതെ ശക്തി കുറയാനും, അടുപ്പവും ആത്മവിശ്വാസവും കുറയുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകും. ചികിത്സകൾ ഇതിനു ലഭ്യമാണെങ്കിലും
ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, ഞാൻ നാൽപത്തൊന്നുകാരിയായ ഒരു പ്രമേഹരോഗിയാണ്. രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ് ഷുഗർ കൂടിയത്. പ്രസവം കഴിഞ്ഞിട്ടും ഷുഗർ മാറിയില്ല. മരുന്നു കഴിച്ചിട്ടും പലപ്പോഴും ഷുഗർ ലെവൽ കൂടുതലായിരുന്നു. പ്രശ്നം അതല്ല. എനിക്കിപ്പോൾ സെക്സിനോടു തീരെ താൽപര്യമില്ല.
അഞ്ച് പുരുഷന്മാരില് ഒരാള്‍ക്കെന്ന തോതില്‍ ലൈംഗിക താൽപര്യക്കുറവ് കാണപ്പെടാറുണ്ടെന്നാണ് കണക്കുകള്‍. സംതൃപ്തമായ ലൈംഗിക ജീവിതത്തെയും കുടുംബജീവിതത്തെയുമെല്ലാം ഇത് പലപ്പോഴും ബാധിക്കാറുണ്ട്. അതിന്റെ പ്രധാന കാരണങ്ങളിൽ ചിലതാണ് താഴെ പറയുന്നത്. 1. ഹോര്‍മോൺ അസന്തുലനം പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്റെ
ലൈംഗികാരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും, ഉത്കണ്ഠ, സ്ട്രസ്, അമിത മദ്യപാനം ഇവയെല്ലാം പുരുഷന്മാരുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളും എല്ലാം പലപ്പോഴും ലൈംഗികാരോഗ്യത്തെ ബാധിക്കും. പലപ്പോഴും പുരുഷന്മാരെ അലട്ടുന്ന ഒന്നാണ് ഉദ്ധാരണക്കുറവ്. ചിലർ ഉദ്ധാരണ
ഇന്ത്യയുടെ പ്രമേഹ തലസ്ഥാനം എന്നാണ് കേരളം അറിയപ്പെടുന്നത്. രാജ്യത്തെ ശരാശരി പ്രമേഹ നിരക്ക് ജനസംഖ്യയുടെ എട്ട് ശതമാനമാണെങ്കില്‍ കേരളത്തില്‍ പ്രമേഹ നിരക്ക് 20 ശതമാനമാണ്. പ്രമേഹം ഹൃദ്രോഗം അടക്കമുള്ള പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കേരളത്തിലെ പ്രമേഹ രോഗികള്‍ക്കിടയില്‍
ലൈംഗികതയെ സംബന്ധിച്ച് സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ടെങ്കിലും തുറന്നു ചോദിക്കാനും പരിഹരിക്കാനുമുള്ള മടി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഫലമോ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും അപഗ്രഥിച്ച് അതിന്റെ പുറകേ പായും. സാധാരണയുള്ള ചില സംശയങ്ങൾക്കുള്ള ഉത്തരം ഇതാ. സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങളുടെ
ക്ഷീണവും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും ചുമയും മാത്രമല്ല മുടികൊഴിച്ചിലും ലൈംഗിക ഉദ്ധാരണശേഷിക്കുറവുമെല്ലാം ദീര്‍ഘകാല കോവിഡിന്റെ ഭാഗമായി രോഗികളിൽ കണ്ടെത്തിയതായി പഠനം. യുകെയിലെ ബര്‍മിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഗവേഷണത്തിന്റെ ഭാഗമായി 24 ലക്ഷം പേരുടെ ഇലക്ട്രോണിക്
യുവാക്കളും പ്രായമായവരുമെല്ലാം ഒരു പോലെ ഇഷ്ടപ്പെടുന്ന കായിക പ്രവര്‍ത്തനമാണ് സൈക്ലിങ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പേശികളുടെ കരുത്തും വഴക്കവും വര്‍ധിപ്പിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയാനുമെല്ലാം സൈക്ലിങ് സഹായിക്കുന്നു. എന്നാല്‍ അമിതമായ സൈക്ലിങ് പുരുഷന്മാരിൽ
മനുഷ്യശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയും ബാധിക്കാവുന്ന മാരക വൈറസാണ് സാര്‍സ് കോവ്-2. ശ്വാസകോശത്തെയും ഹൃദയത്തെയും തലച്ചോറിനെയുമൊക്കെ ബാധിക്കുന്ന കോവിഡ് ലൈംഗികാവയങ്ങളെയും വെറുതേ വിടില്ലെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. സെക്ഷ്വല്‍ മെഡിസിന് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പഠനം
Results 1-10 of 12