Activate your premium subscription today
കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്ന് ഒരു ദിവസം കൊണ്ടു പോയി വരാവുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് അഷ്ടമുടിക്കായലിലെ മൺറോ തുരുത്ത്. അഷ്ടമുടിക്കായലില്‍ സ്ഥിതി ചെയ്യുന്ന ഒരു അദ്ഭുത തുരുത്താണ് മണ്‍റോതുരുത്ത്. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന്‍ കെട്ടും കണ്ടല്‍ക്കാടും കണ്ട്, പാലങ്ങളും
യാത്രകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? എന്നാൽ മനം കുളിർപ്പിക്കുന്ന പ്രകൃതിയുടെ ദൃശ്യവിസ്മയങ്ങളൊരുക്കുന്ന കാഴ്ചകളുമായി സഞ്ചാരികളെ ആകർഷിക്കുകയാണ് കൊല്ലം. മഴക്കാലത്തിന്റെ ജാഗ്രതകളൊഴിഞ്ഞാൽ കുടുംബസമേതം കാഴ്ചകൾ തേടിയിറങ്ങാൻ കൊല്ലത്തെ ചില മനം നിറയ്ക്കുന്ന ടൂറിസം സ്പോട്ടുകൾ ഇതാ. തെന്മല ഇന്ത്യയിലെ ആദ്യ
എട്ടു മുടികളെ തൊട്ടുരുമ്മിയുള്ള കിടപ്പ്. 15 കിലോമീറ്റർ നീളം. കൂടിയും കുറഞ്ഞും ഇടുപ്പ് ഇടുങ്ങിയും ഒക്കെയാണ് വീതി. ഉദയത്തിലും അസ്തമയത്തിലും സിന്ദൂരച്ചേല അണിഞ്ഞ ശോഭ. കഥകളിവേഷം പോലെ ചുറ്റും കണ്ടൽക്കാടുകളും തെങ്ങിൻ തോപ്പുകളും നിറഞ്ഞ സസ്യസമൃദ്ധി. അതിനു നടുവിൽ പച്ചിലക്കുമ്പിളിൽ കോരിയെടുത്തതു പോലെ വലിയൊരു ജലസ്ഫടികം. അതാണ് അഷ്ടമുടിക്കായൽ; എട്ടു ശാഖകൾ (മുടി) അഥവാ കൈവഴികൾ ചേർന്ന കായൽ. കൊല്ലത്തിന്റെ അക്ഷയപാത്രം. ആ കായലിനെ കാണാൻ, അതിന്റെ സൗന്ദര്യം നുകരാൻ, അതിന്റെ ഓളപ്പരപ്പിലൂടെ ഉല്ലസിച്ച് ഒരു യാത്രയ്ക്ക് ആരാണ് കൊതിക്കാത്തത്?‘സീ അഷ്ടമുടി’ യാത്ര തുടങ്ങുന്നത് ആ അനുഭവത്തിൽ നിന്നാണ്, ആ അനുഭവത്തിലേക്കാണ്. സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തുന്ന ഈ ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിച്ചത് 2023 മാർച്ചിൽ. പ്രതീക്ഷകളൊന്നും തെറ്റിയില്ല, യാത്രക്കാർ ഇരച്ചെത്തി. ഏഴു മാസത്തിനിടെ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം ലഭിച്ചത് അരക്കോടിയിലേറെ രൂപ! എങ്ങനെ ‘സീ അഷ്ടമുടി’യിൽ ഒരു സീറ്റ് ബുക്ക് ചെയ്യാം? എന്തെല്ലാം സൗകര്യങ്ങളാണ് യാത്രയിൽ ഒരുക്കിയിരിക്കുന്നത്? എന്തെല്ലാം കാഴ്ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത്? കാണാം, അഷ്ടമുടി...
കൊല്ലം പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്തിൽ സന്ദർശനം നടത്തി ഡിടിപിസി സെക്രട്ടറിയും ടെക്നിക്കൽ സമിതിയും. തുരുത്തിലേക്ക് ലൈഫ് ജാക്കറ്റ് ധരിക്കാതെ സന്ദർശകരുമായി സർവീസ് നടത്തിയ ബോട്ടിന് പിഴയിട്ടു. പ്രാക്കുളം സാമ്പ്രാണിക്കോടിയിൽ നിന്നും നീണ്ടകരയ്ക്ക് സമീപത്തെ മേരീലാൻഡ് തുരുത്തിലേക്ക് ചില ബോട്ടുകൾ
തോണിയില്ലാത്തൊരു വീടില്ല!. വെറുതെയല്ല ഏതു പ്രളയം വന്നാലും കൊല്ലത്തേക്കു വിളിയെത്തുന്നത്. കൊല്ലത്തെ കാടുകാണാൻ ഇറങ്ങിയ വനിതകൾക്കു കൂട്ടായെത്തിയത് ഇഗ്നിസ് ഓട്ടമാറ്റിക്. കടുവയും ആനയും കറങ്ങിനടന്നു പേടിപ്പിക്കുന്ന വനമല്ല. ജലാശയങ്ങളിൽ പച്ചപ്പിന്റെ വൻമതിൽ പണിയുന്ന കണ്ടൽവനം. കണ്ടു, അടുത്തറിഞ്ഞു. പ്രകൃതിയെ
മൺറോ തുരുത്ത്∙ എസ് വളവിൽ കായൽ യാത്രയ്ക്ക് എത്തിയ യുവാവ് മുങ്ങി മരിച്ചു. ഇന്നലെ വൈകിട്ട് 6.30ന് ആയിരുന്നു അപകടം. വെട്ടിക്കവല ചക്കുവരയ്ക്കൽ കോട്ടവട്ടം ചരുവിള വീട് ജയരാജിന്റെയും സിന്ധുവിന്റെയും മകൻ ജെ.എസ്. അശ്വിൻ (19) ആണു മരിച്ചത്. അശ്വിൻ ഉൾപ്പെടെ 6 പേരാണ് വള്ളത്തിൽ കായൽ യാത്രയ്ക്ക് പോയത്. വാളകം
പ്രകൃതിയിലെ മനുഷ്യനിർമിതമായ വിസ്മയങ്ങളിൽ അലിഞ്ഞു ചേരുകയെന്നാൽ നമ്മിലെ ഉത്തരവാദിത്തത്തെ തൊട്ടുണർത്തലാണ്. സംഹാരകനായ മനുഷ്യനിൽനിന്ന് സ്രഷ്ടാവിലേക്കുള്ള പ്രയാണം. കൊല്ലം ജില്ലയിലെ പരവൂരിനടുത്ത് നെടുങ്ങോലത്തേക്ക് അത്തരമൊരു തീർഥയാത്ര പോവുക. ഇത്തിക്കരയാർ ഒഴുകിയിറങ്ങിയ പഴയ പാടശേഖരങ്ങളിൽ കാണാം ആ മനുഷ്യനിർമിത
ആനവണ്ടിയിലേറിയുള്ള ഉല്ലാസയാത്ര സഞ്ചാരികളുടെ ഇടയിൽ ഹിറ്റായതോടെ പുതിയ സ്ഥലങ്ങളും ലിസ്റ്റിൽ ഇടം നേടി. മഞ്ഞിൽ പൊതിഞ്ഞ ഹിൽസ്റ്റേഷൻ മാത്രമല്ല ഗ്രാമീണസൗന്ദര്യത്തിലേക്കും യാത്ര ആരംഭിച്ചിരിക്കുകയാണ് കെഎസ് ആർടിസി. കോട്ടയം ഡിപ്പോയിൽ നിന്ന് കൊല്ലത്തിന്റെ കാഴ്ചകളിലേക്കാണ് പുതിയ ഉല്ലാസയാത്ര. ഇൗ മാസം
കൊല്ലം ∙ മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിലും കേരളത്തോടു ദക്ഷിണ റെയിൽവേ കാട്ടുന്ന ചിറ്റമ്മ നയത്തിലും ശക്തമായ വിയോജിപ്പു രേഖപ്പെടുത്തുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ ജനറൽ മാനേജരുടെ ഓൺലൈൻ യോഗത്തിൽ അറിയിച്ചു. അവഗണനയിൽ പ്രതിഷേധിച്ച് എംപി യോഗത്തിൽ പങ്കെടുത്തതു സ്റ്റേഷനു മുന്നിൽ
കണ്ണെറിയുന്നവരെയെല്ലാം മോഹക്കാഴ്ചകളിലേക്ക് വലവീശിപ്പിടിക്കുന്ന മാസ്മരികത; അതാണ് കൊല്ലത്തെ മൺറോതുരുത്ത്. കേരളത്തിലെ ആദ്യ കോളജായി കോട്ടയം സിഎംഎസ് കോളജ് പടർന്നു പന്തലിച്ചതിനു പിന്നിലും ഈ തുരുത്തിന്റെ കനിവുണ്ട്. കണ്ണെത്താദൂരം പരന്ന കായൽ പോലെ, രസക്കാഴ്ചകളും ഇവിടെ അനവധി | Life and Tourism of Munroe Island | Nattukadha Video Series | Manorama News | Manorama Online
Results 1-10 of 12