ഒറ്റയ്ക്കുള്ള യാത്ര വേണ്ട, പെണ്‍കുട്ടിയായതിനുശേഷം സുരക്ഷയെക്കുറിച്ച് ശ്രദ്ധാലുവാണ് : അഞ്ജലി
Mail This Article
×
ഓരോ തവണ കാണുമ്പോഴും ദുബായ്ക്കും വയനാടിനും ഓരോ മുഖമാണ്. എന്നും മോഹിപ്പിക്കുന്ന ഇടമാണ് ഈ രണ്ടിടങ്ങളുമെന്ന് അഞ്ജലി അമീര്‍. കഴിഞ്ഞ കൊറോണക്കാലത്ത് യാത്രകള്‍ അധികം നടത്താനായില്ലെങ്കിലും രണ്ടു സിനിമകളില്‍ അഭിനയിക്കാനും സ്വന്തമായി കുറച്ചു സമയം ചെലവഴിക്കാനും സാധിച്ചുവെന്ന് അഞ്ജലി പറയുന്നു. ഏറ്റവും