ഷിക്കാഗോയിൽ തിങ്കളാഴ്ച താപനില 110 ഡിഗ്രിയിലെത്തും
Mail This Article
×
ഷിക്കാഗോ ∙ തിങ്കളാഴ്ച ഷിക്കാഗോയിൽ ശീതീകരണ കേന്ദ്രങ്ങൾ തുറക്കും. താപനില 110 ഡിഗ്രിയിലെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് നടപടി.
ഈ ആഴ്ച ചൂടിനെ മറികടക്കാൻ താമസക്കാർക്ക് നൂറുകണക്കിന് കൂളിങ് സെൻ്ററുകൾ ലഭ്യമാകും. 311 ഡയൽ ചെയ്തോ നഗരത്തിൻ്റെ കൂളിങ് സെൻ്റർ മാപ്പ് സന്ദർശിച്ചാലോ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
English Summary:
Temperatures will Reach 110 Degrees in Chicago on Monday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.