ADVERTISEMENT

ഡാലസ് ∙ കെ. കെ. ജോസഫ് (തങ്കച്ചൻ-85) അമേരിക്കയിലെ ഡാലസിൽ അന്തരിച്ചു. പത്തനംതിട്ട തോന്ന്യാമല കളീക്കമണ്ണിലായ കമുകുപുരയിടത്തിൽ കുടുംബാംഗമാണ്. കുന്നൂരിലെ ആദ്യകാല പ്രമുഖ കണ്ണട വ്യാപാരിയും നീലഗിരി ഒപ്റ്റിക്കൽസ് ഉടമയുമായിരുന്നു. കോയമ്പത്തൂർ, ഊട്ടി, മേട്ടുപാളയം, വീരപാണ്ടി എന്നീ സ്ഥലങ്ങളിൽ 50 ൽ പരം വർഷം കണ്ണട വ്യവസായിയായിരുന്നു.

ഭാര്യ: കല്ലിശ്ശേരി തേക്കാട്ടിൽ ലാലി ജോസഫ്. 
മക്കൾ: സുനിൽ, അനിൽ, നിഷി, സീന, ജോജി
സംസ്കാര ശുശ്രൂഷ : 21 ശനിയാഴ്ച  9 മണിക്ക് റോലറ്റ് ലിബർട്ടി ഗ്രോവ് റോഡ് ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിൽ. ശുശ്രൂഷകൾ www.provisiontv.in -ൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

English Summary:

K. K. Joseph died in Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com