Activate your premium subscription today
Monday, Mar 24, 2025
ആദ്യം കിട്ടിയ താജ്മഹൽ സംഗീതത്തിന്റെ വഴിയിൽ ഒന്നല്ല ഒരുപാടു വഴികാട്ടികളുണ്ട് എനിക്ക്. വീട്ടിൽ എല്ലാവരും നന്നായി പാടുകയും സംഗീതത്തെ വളരെ ഗൗരവമായി കാണുകയും ചെയ്യുന്ന ആളുകളായിരുന്നു. എന്നും വൈകുന്നേരം സംഗീത സദസ്സാണ്. മൂന്നാം വയസ്സിൽ അമ്മച്ചിയുടെ സഹോദരന്റെ മകനാണ് എന്നെക്കൊണ്ട് ആദ്യമായി പാടിക്കുന്നത്.
തിരുവനന്തപുരം∙ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി സ്കൂൾ ബസുകളിൽ ഡോറിനു സമീപം ഉൾപ്പെടെ അകത്തും പുറത്തുമായി നാലു ക്യാമറകൾ നിർബന്ധമായി സ്ഥാപിക്കണമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. മേയിൽ സ്കൂൾ വാഹനങ്ങൾ ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തിക്കുമ്പോൾ ക്യാമറ ഘടിപ്പിച്ചിരിക്കണം. വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന
ന്യൂഡൽഹി ∙ പാലക്കാട് ഉൾപ്പെടെ 5 ഐഐടികളിൽ അടുത്ത വർഷം മുതൽ സീറ്റ് വർധിപ്പിക്കും. അടിസ്ഥാന സൗകര്യം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കൈമാറാനാണു തിരുപ്പതി, ജമ്മു, ഭിലായ്, ധാർവാഡ് എന്നീ ഐഐടികളോടും ആവശ്യപ്പെട്ടിരിക്കുന്നത്. 2014നു ശേഷം ആരംഭിച്ച 5 ഐഐടികളില് 6500 സീറ്റുകൾ കൂടി ലഭ്യമാക്കുമെന്നു ബജറ്റിൽ
∙ രാഷ്ട്രപതി ദ്രൗപദി മുർമുവിനെക്കുറിച്ച് താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം? പിഎസ്സിയുടെ കഴിഞ്ഞ എൽഡി ക്ലാർക്ക് പരീക്ഷയിൽ ഇങ്ങനെയൊരു ചോദ്യമുണ്ടായിരുന്നു. ഓപ്ഷനുകളിൽ രാഷ്ട്രപതിയുമായി ബന്ധമില്ലാത്തതു തിരിച്ചറിയണമെങ്കിൽ ദ്രൗപദി മുർമുവിനെക്കുറിച്ചുള്ള വിശദമായ അറിവ് ഉണ്ടായിരിക്കണം. പുതിയ
Q മകനു പ്ലസ്ടുവിനു ശേഷം ചാർട്ടേഡ് അക്കൗണ്ടൻസി പഠിക്കണമെന്നു പറയുന്നു. ഈ മേഖലയെക്കുറിച്ചു വിശദീകരിക്കാമോ ? അജീഷ് A ഒന്നിലേറെ പ്രവേശനരീതികളുള്ള മേഖലയാണ് ചാർട്ടേഡ് അക്കൗണ്ടൻസി. 1) ഫൗണ്ടേഷൻ റൂട്ട്: പത്താം ക്ലാസ് പാസായവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) ബോർഡ്
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ രണ്ടാം വിജ്ഞാപനം വന്നിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനിരയുടെ ഭാഗമാകാനുള്ള സുവർണാവസരമാണിത്. ഐഎഎസിനു സമാനമായ ജോലിവൈവിധ്യവും എൻട്രി കേഡറിൽത്തന്നെ മികച്ച ശമ്പളവും വ്യക്തമായ കരിയർ വളർച്ചയും ഉറപ്പു
മാർച്ച് 20 ബാങ്ക് മാനേജ്മെന്റിൽപിജി റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ പുണെയിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റിൽ 2 വർഷ ഫുൾടൈം പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് (ബാങ്കിങ് & ഫിനാൻഷ്യൽ സർവീസസ്) പ്രോഗ്രാമിലേക്കു 20 വരെ അപേക്ഷിക്കാം. nibmindia.org. മാത്സ് സമ്മർ പ്രോഗ്രാം ടാറ്റ
യുഎസിലെ വിമുക്തഭടന്മാർക്ക് ആരോഗ്യപരിരക്ഷ ഉൾപ്പെടെ സേവനങ്ങൾ ഉറപ്പാക്കാനുള്ള വെറ്ററൻസ് അഫയേഴ്സ് വകുപ്പിലെ 82,000 ജീവനക്കാരെ പിരിച്ചു വിടാനുള്ള പദ്ധതി തയാർ. 4 ലക്ഷത്തിൽതാഴെ മാത്രം ജീവനക്കാരുള്ള 2019 ലെ സ്ഥിതിയിലേക്കു തിരിച്ചുപോകുകയാണു ലക്ഷ്യം. അധികച്ചെലവു കുറയ്ക്കാനും വകുപ്പിന്റെ കാര്യക്ഷമത
‘ബാങ്കോക്കിൽ ജോലി, മികച്ച ശമ്പളം’– പരസ്യം കണ്ട് മെച്ചപ്പെട്ട ജീവിതമെന്ന സ്വപ്നത്തോടെ അപേക്ഷിച്ചവരെ എത്തിച്ചതു മ്യാൻമറിൽ. മനുഷ്യക്കടത്തിന് ഇരകളായ 8 മലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങിയെത്തുമ്പോൾ ഇവരുടെ മുന്നിൽ ആശങ്കകൾ ഏറെയാണ്. വ്യാജപരസ്യത്തിൽ കബളിപ്പിക്കപ്പെട്ടവരാണു തങ്ങളെന്നും സൈബർ കുറ്റവാളികളല്ലെന്നും
സിനിമാഗാനങ്ങൾ കേട്ടാണ് ഞാൻ വളർന്നത്. വീട്ടിൽ എല്ലാവരും പാടുന്നവരായിരുന്നു. കൊച്ചിൻ പോര്ട്ട് ട്രസ്റ്റിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛന് സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ട്. അമ്മയും സിനിമാപാട്ടുകളൊക്കെ നന്നായി പാടും. ബന്ധുക്കൾ ഒത്തുകൂടുമ്പോൾ പാട്ടുകൾ പാടുന്നതായിരുന്നു വിനോദം. ഇതൊക്കെ കേട്ടു കേട്ട്
Results 1-10 of 1983
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.