Activate your premium subscription today
Monday, Mar 31, 2025
4 വർഷ ബിഎഡ് ബിരുദവും ബിഎഡും ചേർന്നുള്ള 4 വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാം ദേശീയ എൻട്രൻസിന് അപേക്ഷാസമയം ഇന്നു രാത്രി 9 വരെ നീട്ടി. exams.nta.ac.in/NCET വൈൽഡ്ലൈഫ്എംഎസ്സി ഡെറാഡൂണിലെ വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ എംഎസ്സി വൈൽഡ്ലൈഫ് സയൻസ് പ്രവേശനത്തിന് ഇന്നുകൂടി
Q ദേശീയ നിയമ സർവകലാശാലകളിൽ എൽഎൽബിക്കും എൽഎൽഎമ്മിനും പുറമേ മറ്റു പ്രോഗ്രാമുകളുമുണ്ടോ ?ബെംഗളൂരുവിലെ ബിഎ ഓണേഴ്സിനെക്കുറിച്ച് ഈയിടെ കണ്ടു. സുരേഷ് A രാജ്യത്താകെ 27 ദേശീയ നിയമ സർവകലാശാലകളുണ്ട്; കൊച്ചിയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്(നുവാൽസ്) ഉൾപ്പെടെ. ബെംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ
തിരുവനന്തപുരം ∙ കേരളത്തിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അടുത്ത വർഷം മുതൽ 6 വയസ്സാക്കുമ്പോൾ നിലവിൽ പ്രീപ്രൈമറിയിൽ പഠിക്കുന്ന ഒരു വിഭാഗം കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നു രക്ഷിതാക്കൾക്ക് ആശങ്ക. നിലവിലെ എൽകെജി കുട്ടികളിൽ 2026 ജൂണിനു മുൻപ് 6 വയസ്സ് തികയാത്തവർ ഒരു വർഷം
ന്യൂഡൽഹി ∙ ഐഐടികളിലെ പ്ലേസ്മെന്റിൽ 10 ശതമാനത്തോളം കുറവുണ്ടെന്നു പാർലമെന്ററി സമിതി റിപ്പോർട്ട്. രാജ്യത്തെ 23 ഐഐടികളിൽ വാരാണസി ഒഴികെയുള്ള 22 സ്ഥാപനങ്ങളിലും 2021–22 നെ അപേക്ഷിച്ചു 2023–24 ൽ ക്യാംപസ് പ്ലേസ്മെന്റ് കുറഞ്ഞെന്നാണു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സമിതിയുടെ കണ്ടെത്തൽ.എൻഐടി, ഐഐഐടി തുടങ്ങിയ
കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസിന് ചണ്ഡീഗഢ് ആസ്ഥാനമായ ചിത്കാര യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചു. ഇന്ത്യൻ സ്വർണ വ്യവസായ രംഗത്തെ ആധുനികവൽക്കരണം, സംരംഭകത്വ വികസനം, മാനുഷിക മൂല്യത്തിലൂന്നിയുള്ള പ്രവർത്തനം എന്നീ മേഖലകളിൽ
ന്യൂഡൽഹി ∙ വിദേശ രാജ്യങ്ങളിൽ പഠനം പൂർത്തിയാക്കി തിരിച്ചെത്തുന്നവർക്കു തുല്യതാ സർട്ടിഫിക്കറ്റ് നൽകാനുള്ള ചുമതല യുജിസിയെ ഏൽപിക്കുന്നു. യുജിസി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇതിനുള്ള നിർദേശം കേന്ദ്രസർക്കാർ നൽകിയതായാണു വിവരം. 1925 ൽ രൂപീകൃതമായതു മുതൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ
കൊച്ചി ∙ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 ആക്കാനുള്ള തീരുമാനം സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളിൽ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നു വിലയിരുത്തൽ. ഭൂരിഭാഗം സിബിഎസ്ഇ സ്കൂളുകളും കഴിഞ്ഞ 2 വർഷമായി 6 വയസ്സ് നിബന്ധന പാലിക്കുന്നുണ്ടെന്നു സംഘടനകൾ ചൂണ്ടിക്കാട്ടി. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
നിങ്ങളുടെ ബിസിനസിന് ആവശ്യമായ പോസ്റ്ററുകളും മറ്റും ഡിസൈൻ ചെയ്യാൻ നൈപുണ്യമുള്ളവരുടെ പിന്നാലെ നടക്കേണ്ട. ആശയമുണ്ടെങ്കിൽ നിമിഷനേരം കൊണ്ടു കിടിലൻ പോസ്റ്ററുകൾ ചെയ്യാം. മനസിൽ െഎഡിയയുണ്ടെങ്കിൽ ഡിസൈനിങ് പാർട്ട് ടൈം ജോലിയായി ചെയ്ത് മികച്ച വരുമാനം നേടാം. നാം നൽകുന്ന നിർദ്ദേശങ്ങളിൽ നിന്ന് ടെക്സ്റ്റ്,
ന്യൂഡൽഹി ∙ വിദേശ വിദ്യാർഥികൾക്കു പഠനശേഷം അധികമായി ഒരു വർഷം കൂടി താമസിക്കാൻ സൗത്ത് ഓസ്ട്രേലിയ അനുവാദം നൽകി. ഇന്ത്യയിൽനിന്ന് ഉൾപ്പെടെ കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാനാണിത്. ഓസ്ട്രേലിയയിൽ 2 മുതൽ 3 വർഷം വരെയാണു നിലവിൽ പഠനശേഷം താമസിക്കാൻ അനുമതി. എന്നാൽ, അഡ്ലെയ്ഡ് ഉൾപ്പെടുന്ന സൗത്ത് ഓസ്ട്രേലിയയിൽ 4 വർഷം
Results 1-10 of 1585
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.