Activate your premium subscription today
ആദ്യാവസാനം സൂര്യയുടെ തീ പാറുന്ന പ്രകടനവുമായാണ് ‘കങ്കുവ’ എത്തിയിരിക്കുന്നത്. വൺ മാൻഷോ എന്നു വിശേഷിപ്പിക്കാവുന്ന പ്രകടനം. ഇതുവരെ ചെയ്തതിൽ സൂര്യയുടെ ഏറ്റവും ശക്തമായ ആക്ഷൻ കഥാപാത്രം. ഐമാക്സിലോ ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനമുള്ള തിയറ്ററിൽ ത്രീഡിയിലോ കണ്ട് ആസ്വദിക്കേണ്ട സിനിമ തന്നെയാണ് ‘കങ്കുവ’.
‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമ തിയറ്ററുകളിൽ മികച്ച പ്രതികരണം സൃഷ്ടിക്കുമ്പോൾ യൂട്യൂബ് ചാനലുകൾ ചിത്രത്തെ മനഃപൂർവം തകർക്കാൻ ശ്രമിക്കുകയാണെന്ന് സംവിധായകൻ എം.എ. നിഷാദ്. തന്റെ സിനിമ മോശമായതുകൊണ്ടല്ല മറിച്ച് വ്യക്തിപരമായി തന്നോട് വൈരാഗ്യമുള്ളവരാണ് ഇത്തരത്തിൽ റിവ്യൂ ചെയ്യിക്കുന്നതെന്നും
മലയാളത്തിൽ ഗ്യാങ്സ്റ്റർ സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ ചേർത്തുവെക്കാൻ കഴിയുന്ന മറ്റൊരു ചിത്രം കൂടി ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. കപ്പേള എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ സംവിധാനത്തിൽ കഴിവ് തെളിയിച്ച മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'മുറ' എന്ന ചിത്രം സൗഹൃദത്തിന്റെയും
സംവിധാനം ഗിരീഷ് എ.ഡി., നായകൻ നസ്ലിൻ– ഈ കോംബോ കേൾക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ ചുണ്ടിലൊരു ചിരി വിരിയും. ചില കുരുത്തക്കേടുകൾ ഒപ്പിച്ചതിനു ശേഷം ചില നസ്ലിൻ കഥാപാത്രങ്ങൾ ചിരിക്കുന്നൊരു ചിരിയില്ലേ? അതുപോലൊന്ന് ! ഒരുപാട് പൊട്ടിച്ചിരികൾക്കു പകരം അങ്ങനെയൊരു ‘നൈസ്’ ചിരി സമ്മാനിക്കുന്നതാണ് സജിൻ ചെറുകയിലിന്റെ
സിനിമയ്ക്കെതിരെ റിവ്യു എഴുതിയ ആളെ ഭീഷണിപ്പെടുത്തി നടന് ജോജു ജോര്ജ്. ജോജു ആദ്യമായി സംവിധാനം ചെയ്ത ‘പണി’സിനിമയെ വിമര്ശിച്ചതാണ് കാരണം. തന്റെ മുന്നില് വരാന് ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചെന്ന് വ്ലോഗർ പറയുന്നു. കഴിഞ്ഞ ദിവസം സിനിമയിലെ റേപ്പ് സീനുകളെ വിമര്ശിച്ചുകൊണ്ട് ആദര്ശ് ഫേസ്ബുക്കില് ഒരു
‘പണി’ സിനിമയെ വിമർച്ചുകൊണ്ടുള്ള റിവ്യൂ പങ്കുവച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില് വിശദീകരണവുമായി ജോജു ജോര്ജ്. താന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തന്റെ സിനിമയെ പറ്റി മോശം പറഞ്ഞപ്പോള് ദേഷ്യവും പ്രയാസവും തോന്നിയെന്നും അതിന്റെ പേരിലാണ് റിയാക്റ്റ് ചെയ്തതെന്നും ജോജു വിശദീകരണ
കശ്മീരിലെ ഷോപ്പിയാനിൽ 2014-ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘അമരൻ’. രാജ്യസ്നേഹവും ധീരതയും കൊണ്ട് ഭാരതീയരുടെ മനസ്സിൽ അമരനായി വാഴുന്ന മേജർ മുകുന്ദ് ആയി തമിഴ് താരം ശിവ കാർത്തികേയനും മുകുന്ദിന്റെ പ്രിയ പത്നി ഇന്ദു റെബേക്കയുമായി തെന്നിന്ത്യൻ താര
ഒരു സാധാരണക്കാരന്റെ അക്കൗണ്ടിൽ 100 കോടി രൂപയോ? ആ പണത്തിനു പിന്നിൽ ഒരാളുടെ കഠിനാധ്വാനം ആണോ കുശാഗ്രബുദ്ധിയാണോ എന്നത് വെളിപ്പെടുത്തുകയാണ് വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം ലക്കി ഭാസ്കർ. ദുൽക്കർ സൽമാൻ നായകനായെത്തിയ ഈ ബഹുഭാഷാ ചിത്രം പൂർണമായും ദുൽക്കർ ഷോ തന്നെയാണ്. മസിൽ പെരിപ്പിച്ചും പത്തു നൂറാളുകളെ
ത്രില്ലർ സിനിമകൾക്ക് മലയാളി പ്രേക്ഷകർക്കിടയിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. അടുത്തകാലത്ത് തികച്ചും വ്യത്യസ്ഥമായ പ്രമേയത്തിലിറങ്ങിയ നിരവധി ത്രില്ലർ ചിത്രങ്ങൾ വലിയ സ്വീകാര്യത നേടിയിരുന്നു. പതിവ് ത്രില്ലർ ഫോർമാറ്റുകളിൽ നിന്നുമുള്ള ഈ പുതുമ ത്രയം എന്ന ചിത്രത്തിലും പ്രകടമാണ്. ഒരു രാത്രിയിൽ ഒരേ
കാടിന്റെ ആഴമേറിയ വശ്യത. അതിനുള്ളില് ആരുമറിയാതെ പോകുന്ന അതിലേറെ ആഴമുള്ള കുറേ ജീവിതങ്ങള്. അടിച്ചമര്ത്തലും ചൂഷണവും ആ ജീവിതങ്ങളില് വേനല് പടര്ത്തുമ്പോള് അവിടേക്ക് ആശ്വാസമായി ഒഴുകിയെത്തുന്ന സംഗീതം. ആ സംഗീതം പുതിയ തുടക്കങ്ങളുടേതും പ്രതീക്ഷകളുടേതും ആകുന്നു. ആ ജീവിതങ്ങളിലും നന്മയുടെ നല്ലകാലം വരുമെന്ന
Results 1-10 of 535