Anchalumoodu is a town and neighbourhood of the city of Kollam, India. It is a historic town near the place, where the Peruman railway accident happened in 1988. Anchalumoodu is 8 km away from Kollam city, 26 km from Paravur and 8 km from Kundara town.
കേരളത്തിലെ കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒരു പട്ടണമാണ് അഞ്ചാലുംമൂട്.ഇവിടെ നിന്ന് 2.0 കിലോമീറ്റർ അകലെയായി തൃക്കടവൂർ മഹാാദേവർ ക്ഷേത്രം സ്ഥിതിചെയ്യുന്നു. നെടുംകുതിര എടുപ്പും, തെക്കിൻ്റെ തേവർ എന്ന തൃക്കടവൂർ ശിവരാജു ആനയും, അഷ്ടമുടി കയലിലൂടെ വരുന്ന തേവള്ളിക്കര നെടുംകുതിരയും പ്രസിദ്ധമാണ്.