തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാനപ്പെട്ട താലൂക്കും പട്ടണവുമാണ് കാട്ടാക്കട. തിരുവനന്തപുരം-നെയ്യാർ ഡാം റൂട്ടിൽ തിരുവനന്തപുരം നഗരത്തിൽ നിന്ന് 18 കിലോമീറ്റർ വടക്കു-കിഴക്കുമാറി ഈ പട്ടണം സ്ഥിതി ചെയ്യുന്നു.
Kattakada is in the eastern part of Thiruvananthapuram District. It is a commercial centre and the second biggest market of hill products in the district