ADVERTISEMENT

മകരമാസത്തിലെ ശനിയാഴ്ചകളിൽ ശ്രീഭൂതനാഥദശകം ജപിക്കുന്നത് ശനിദോഷ ശാന്തിക്ക് ഉത്തമമാണ്

 

ശ്രീഭൂതനാഥദശകം 

 

ഭൂതനായക പാഹിമാം ഭുവനാധിനായക പാഹിമാം

ഭൂതിദായക പാഹിമാം ജഗദാദിനായക പാഹിമാം

ഭൂതിഭൂഷണ പാഹിമാം ഭവഭീതിമോചന പാഹിമാം

ഭൂതഭാവന പാഹിമാം പുരുഹൂത പൂജിത പാഹിമാം 1.
 

 

ഭക്തലോകപരായണാ ഭവ രോഗഭീതി നിവാരണാ

ഭക്തമാനസ സാരസാരുണ ഭൂരിഭൂതി വിഭൂഷണാ

ശക്തിയുക്തസനാതനാ സനകാദിസേവ്യ സുരാവനാ

നിത്യനിര്‍മ്മല ധര്‍മ്മപാല കൃപാലയാ പരിപാലയാ. 2. 
 

 

ഹാരനൂപുരമേഖലാവലയാംഗുലീയ വിഭാസുരാ

വീര/കുണ്ഡല/കങ്കണാം/ഗദ ദിവ്യ ഭൂഷണ ഭൂഷിതാ

സാരസാസന വര്‍ണനീയ സുരാസുരാര്‍ച്ചിത പാദുകാ

വീരസിംഹ/തുരംഗ/വാരണ വാഹനാ പരിപാഹിമാം. 3. 
 

 

ചണ്ഡഭാനുസുധാംശു കുണ്ഡല ഗണ്ഡമണ്ഡല മണ്ഡിതാ

ചണ്ഡഖണ്ഡന ദണ്ഡ സന്‍മണികണ്‍ഠ പണ്ഡിത വര്‍ണ്ണീതാ

പൂര്‍ണ്ണചന്ദ്രസമാനതുണ്ഡ മനോജ്ഞ ലോകനമസ്കൃതാ

പാണ്ഡ്യബാലക ഭൂതപാല കൃപാലയാ പരിപാലയാ. 4.
 

 

കാമകോടി സമാഭിരാമ/തരാകൃതേ ഗുണവാരിധേ

സോമശേഖര/ശങ്കരാച്ച്യുത/ബാല സാധുജനാര്‍ച്ചിതാ

സാമഗാനപരായണാ/ഖില രാമണീയ വിഭൂഷണാ

ഹേമവേത്ര വിഭൂതിഭൂഷണ പാഹി ഭൂതഗണാധിപാ. 5.
 

 

വേദവര്‍ണ്ണിത/പാദസാരസ വിശ്വവശ്യതരാകൃതേ

നാദരമ്യ സനാതനാത്മ പരോപദേശക ദേശികാ

ആദിനാഥ ചരാചരസ്ഥ സമസ്തഭക്ത വശംകരാ

നാഥ സത്ഗുരുനാഥ ഭൂതഗണാധിപാ പരിപാഹിമാം. 6.
 

 

പഞ്ചകൃത്യപരായണാ ഭവഭഞ്‍ജനാ മുനിരഞ്ജനാ

പഞ്ചഭൂത പര/പ്രപഞ്ച  വിഹാര/നിത്യനിരഞ്ജനാ

പഞ്ചഗവ്യ മഹാഭിഷേക/ശിരസ്ക നിഷ്ക്കള നിസ്തുലാ

പിഞ്ഛശേഖര വാഞ്ഛിതപ്രദ പാഹി ഭൂതഗണാധിപാ. 7.
 

 

പഞ്ചശൈലവിഹാര പാണ്ഡ്യകുമാര ഭൂരി കൃപാകരാ

പഞ്ചപാപവിദൂര ഭക്തഹിതങ്കരാ ജഗദംകരാ

പഞ്ചസായക കോമളാംഗ മദംഗജാധിപ വാഹനാ

പഞ്ചരത്ന വിചിത്രഭൂഷണ പാഹി ഭൂതഗണാധിപാ. 8. 
 

 

സര്‍വ്വരോഗ വിഷാഭിചാര വിഷാദപാപഭയാപഹാ

സര്‍വ്വസത്പുരുഷാര്‍ത്ഥ ശാശ്വത/സര്‍വ്വസൗഖ്യഗുണാവഹാ

സര്‍വ്വശക്ത ചരാചരസ്ഥ സമസ്ഥഭക്ത വശംകരാ

സര്‍വ്വമംഗളരൂപ ഭൂതഗണാധിപാ പരിപാഹിമാം. 9.
 

 

പാഹിമാം മണികണ്‍ഠ തുംഗതുരംഗവാഹന പാഹിമാം

പാഹിമാം/വരപാണ്ഡ്യബാലക ഭസ്മഭൂഷണ പാഹിമാം

പാഹിമാം/കരവേത്ര/മോഹന ഭൂതനായക പാഹിമാം

പാഹിമാം മൃഗയാപരായണ ധര്‍മ്മപാലക പാഹിമാം. 10.


ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Manthram for Saturday Prayer

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com