ADVERTISEMENT

2023 സെപ്റ്റംബർ 6 ബുധനാഴ്ചയാണ് ശ്രീകൃഷ്ണ ജയന്തി. ശ്രീകൃഷ്ണ ഭഗവാന്റെ അവതാരദിനമാണ് ശ്രീകൃഷ്ണ ജയന്തി അഥവാ അഷ്ടമി രോഹിണി. ചിങ്ങമാസത്തിലെ കറുത്ത പക്ഷ അഷ്ടമി അർധരാത്രി വരുന്ന ദിവസമാണ് കേരളത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്. ചാന്ദ്രപക്ഷ രീതിയിലുള്ള ഭാദ്രപദമാസത്തിലെ കറുത്ത പക്ഷ അഷ്ടമിയെ അടിസ്ഥാനമാക്കിയാണ് ഉത്തരേന്ത്യയിൽ ജന്മാഷ്ടമി കണക്കാക്കുന്നത്. രണ്ടു തരത്തിലായാലും ശ്രീകൃഷ്ണ ജയന്തി വരുന്നത് ഇന്നു തന്നെ. ശ്രീകൃഷ്ണ ജയന്തിയെക്കുറിച്ച് കൂടുതൽ അറിയാം

Content Highlights:  Krishna Janmashtami | Lord Krishna | Kerala  | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com