ADVERTISEMENT

കൊച്ചി∙ ജർമൻ കമ്പനിയായ ഹെൽമാൻ വേൾഡ് വൈഡ് ലോജിസ്റ്റിക്സിന്റെ ഗ്ലോബൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി മാധവ് കുറുപ്പ് നിയമിതനായി. കൊച്ചി സ്വദേശിയാണ്. 

ഹെൽമാനിലെ ആദ്യത്തെ ജർമൻ ഇതര ലോജിസ്റ്റിക് മേധാവിയാണ് മാധവ് കുറുപ്പ്. 

വിമാന ചരക്ക് ഗതാഗതം, കടൽ ചരക്ക് ഗതാഗതം, കരാർ ലോജിസ്റ്റിക്സ് എന്നിവയ്ക്കായുള്ള ഗ്ലോബൽ പ്രോഡക്ട് ഓർഗനൈസേഷന്റെ മേൽനോട്ടം വഹിക്കും.

English Summary:

Madhav Kurup's appointment as Hellmann Logistics' Global COO marks a significant milestone for the company and Indian professionals in the logistics sector. He will lead the global product organization across air, sea freight, and contract logistics.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com