ADVERTISEMENT

കൊച്ചി∙ പാലാരിവട്ടം പാലം പുതുക്കിപ്പണിത ചെലവ് ആവശ്യപ്പെട്ട് ആർഡിഎസ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടിസ് അയച്ചു. 24.52 കോടി രൂപയാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാലം നിർമിക്കുന്നതിൽ കമ്പനിക്ക് വീഴ്ചയുണ്ടായെന്നും ഇത് സർക്കാരിന് വലിയ നഷ്ടമുണ്ടാക്കിയെന്നും കരാര്‍ വ്യവസ്ഥ അനുസരിച്ച് ആ നഷ്ടം നികത്താൻ കമ്പനിക്ക് ബാധ്യതയുണ്ടെന്നും നോട്ടിസിൽ പറയുന്നു. 

English Summary: Palarivattom Flyover: Government demands compensation from RDS company

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com