ADVERTISEMENT

കോട്ടയം∙ പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തിങ്കൽ മുന്നിൽ. ആദ്യറൗണ്ടിൽ പി സി ജോർജ് 8000ൽ അധികം വോട്ടിന് പിന്നിലാണ്. നിലവിലെ ലീഡ് നില പി.സി. ജോർജിന് മറികടക്കാൻ സാധിക്കുമോ എന്നതാണ് ആകാംക്ഷ.

കോൺഗ്രസ് സ്ഥാനാർഥി ടോമി കല്ലാനിയാണ് രണ്ടാമത്. 2016ൽ പൂഞ്ഞാറിൽ മൂന്ന് മുന്നണികളെയും പിന്നിലാക്കിയായിരുന്നു പി.സി. ജോർജ് മണ്ഡലത്തിൽ നിന്ന് ജയിച്ച് കയറിയത്. മണ്ഡലം ജോർജിനെ കൈവിടുമോയെന്ന് കണ്ടറിയാം. 

English Summary: Poonjar election results

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com