‘കെഎസ്ആര്‍ടിസിയെ 3 മേഖലകളായി തിരിക്കും; കൂപ്പണ്‍ വിതരണം സര്‍ക്കാര്‍ തീരുമാനമല്ല’

Mail This Article
×
തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയെ മൂന്നു മേഖലകളായി തിരിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ഓരോ മേഖലയ്ക്കും പ്രത്യേകം എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരുണ്ടാകും. യൂണിയന്‍ നേതാക്കള്‍ക്കുള്ള പ്രൊട്ടക്ഷന്‍ 50 ആയി ചുരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാര്‍ക്കുള്ള കൂപ്പണ്‍ വിതരണം സര്‍ക്കാര്‍ തീരുമാനമല്ലെന്നും അഡ്വാന്‍സും ബോണസും നല്‍കാന്‍ ഈ ഘട്ടത്തില്‍ സാധിച്ചേക്കില്ലെന്നും മന്ത്രി പറഞ്ഞു.
English Summary: Minister antony raju on KSRTC salary crisis
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.