ADVERTISEMENT

വ്യത്യസ്തമായ ഫാഷൻ ചോയ്സുകൾ കൊണ്ട് എപ്പോഴും ശ്രദ്ധേയമാകാറുണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദി. റെഡ്കാർപെറ്റിലെ താരങ്ങളുടെ ലുക്കിന് ആരാധകരും ഏറെയാണ്. 81–ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര ചടങ്ങും വ്യത്യസ്തതയുടെ സംഗമ വേദിയായി. സെലീന ഗോമസ്, ടെയ്‌ലർ സ്വിഫ്റ്റ്, മാർഗോട്ട് റോബി, ബില്ലി എലിഷ് തുടങ്ങി വേദിയിലെത്തിയ പലരും ഫാഷൻ ലോകത്തിന്റെ കയ്യടി നേടി. ഗോൾഡൻ ഗ്ലോബിലെ സ്റ്റൈലിഷ് ലുക്കുകളിലേക്ക്. 

കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ എന്ന ചിത്രത്തിലൂടെ ഡ്രാമ വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ലിലി ഗ്ലാഡ്സ്റ്റൺ എലഗന്റ് ലുക്കിലാണ് പുരസ്കാര വേദിയിലെത്തിയത്. സ്ട്രാപ്പ് ലെസ് വൈറ്റ് ഗൗണാണ് സ്റ്റൈൽ ചെയ്തത്. കറുപ്പ് കേപ്പും പെയർ ചെയ്തു. സിംപിൾ നെക്ലേസും കമ്മലുമാണ് പെയർ ചെയ്തത്. 

US actress Lily Gladstone arrives for the 81st annual Golden Globe Awards at The Beverly Hilton hotel in Beverly Hills, California, on January 7, 2024. (Photo by Michael TRAN / AFP)
US actress Lily Gladstone arrives for the 81st annual Golden Globe Awards at The Beverly Hilton hotel in Beverly Hills, California, on January 7, 2024. (Photo by Michael TRAN / AFP)

നേക്കഡ് വസ്ത്രമണിഞ്ഞാണ് ഗോൾഡൻ ഗ്ലോബ് ജേതാവ് കൂടിയായ എമ്മ സ്റ്റോൺ എത്തിയത്. ഗൗണിൽ നിറയെ പൂക്കളുടെ ഡിസൈൻ നൽകിയിട്ടുണ്ട്. ഡീപ്പ് വി നെക്ക് ലൈനും ഹൈ സ്ലിറ്റുമുള്ള വസ്ത്രത്തിൽ അതിമനോഹരിയായാണ് എമ്മ എത്തിയത്. പുവർ തിങ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് എമ്മ സ്റ്റോണിനെ മ്യൂസിക്കൽ–കോമഡി വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തത്. 

US actress Emma Stone poses with the award for Best Performance by a Female Actor in a Motion Picture - Musical or Comedy for "Poor Things"in the press room during the 81st annual Golden Globe Awards at The Beverly Hilton hotel in Beverly Hills, California, on January 7, 2024. (Photo by Robyn BECK / AFP)

കറുപ്പ് നിറത്തിലുള്ള ഗൗണിലാണ് അവാർഡ് ദാന ചടങ്ങിലേക്ക് ദുവാ ലിപ എത്തിയത്. അതിമനോഹരമായ ഗോൾഡൻ വർക്ക് വസ്ത്രത്തെ കൂടുതല്‍ സ്റ്റൈലിഷാക്കി. ഓഫ് ഷോൾഡർ ഗൗണൽ ഫിഷ് കട്ട് ഡിസൈൻ നൽകി. സിംപിൾ ലുക്കിലുള്ള ഗൗണിന് സിംപിൾ ആക്സസറീസാണ് സ്റ്റൈൽ ചെയ്തത്. ഡയമണ്ട് നെക്ലേസ് സ്റ്റൈൽ ചെയ്തു. മിനിമൽ മേക്കപ്പ് ലുക്ക് ദുവയെ കൂടുതൽ സുന്ദരിയാക്കി.

Albanian singer Dua Lipa arrives for the 81st annual Golden Globe Awards at The Beverly Hilton hotel in Beverly Hills, California, on January 7, 2024. (Photo by Michael TRAN / AFP)
Albanian singer Dua Lipa arrives for the 81st annual Golden Globe Awards at The Beverly Hilton hotel in Beverly Hills, California, on January 7, 2024. (Photo by Michael TRAN / AFP)

ലോകത്തിലെ ഏറ്റവും ജനപ്രിയ ഗായകമാരിൽ ഒരാളായ ടെയ്‌ലർ സ്വിഫ്റ്റ് ഗോൾഡൻ ഗ്ലോബിലെ ചുവന്ന പരവതാനിയിൽ പച്ച ഗൗണിൽ മിന്നിത്തിളങ്ങി. കപ്പ്ഡ് ബ്രാ, നേർത്ത ഷോൾഡർ സ്‌ട്രാപ്പുകൾ എന്നിവയുള്ള ഗൂച്ചിയുടെ കസ്റ്റം മെയ്ഡ് ഗൗണാണ് സ്റ്റൈൽ ചെയ്തത്. 

US singer-songwriter Taylor Swift arrives for the 81st annual Golden Globe Awards at The Beverly Hilton hotel in Beverly Hills, California, on January 7, 2024. (Photo by Michael TRAN / AFP)
US singer-songwriter Taylor Swift arrives for the 81st annual Golden Globe Awards at The Beverly Hilton hotel in Beverly Hills, California, on January 7, 2024. (Photo by Michael TRAN / AFP)

ഗോൾഡൻ ഗ്ലോബ്സ് റെഡ് കാർപെറ്റിൽ സിംപിൾ ലുക്കിൽ വന്ന് ജെന്നിഫർ ലോറൻസ് കയ്യടി നേടി. ആഡംബരപൂർണമായ വെൽവെറ്റ് ഫാബ്രിക്കുപയോഗിച്ച് നിർമിച്ച കറുത്ത ഗൗണാണ് സ്റ്റൈൽ ചെയ്തത്. ക്ലച്ചും, നെക്ലേസും, കമ്മലുകളും, ഹൈ ഹീലുകളും കൊണ്ട് നടി ലുക്ക് പൂർണമാക്കി. 

US actress Jennifer Lawrence arrives for the 81st annual Golden Globe Awards at The Beverly Hilton hotel in Beverly Hills, California, on January 7, 2024. (Photo by Michael TRAN / AFP)
US actress Jennifer Lawrence arrives for the 81st annual Golden Globe Awards at The Beverly Hilton hotel in Beverly Hills, California, on January 7, 2024. (Photo by Michael TRAN / AFP)

ജെന്നിഫർ ലോപ്പസിന്റെ 2024 ലെ ഗോൾഡൻ ഗ്ലോബ്സ് ലുക്ക് എലഗന്‍സിന്റെയും ഗ്ലാമറിന്റെയും സംയോജനമായിരുന്നു. പേസ്റ്റൽ പിങ്ക് നിറത്തിലുള്ള ഗൗണാണ് താരം തിരഞ്ഞെടുത്തത്. ഗൗണിൽ ഒരു സ്വീറ്റ് ഹാർട്ട് നെക്ക്‌ലൈൻ നൽകി. വലിയ റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ച സ്ലീവാണ് ഗൗണിന്റെ ഹൈലൈറ്റ്. പിങ്ക് ഡയമണ്ട് കമ്മലുകൾ, പിങ്ക് ക്രിസ്റ്റൽ ക്ലച്ച് എന്നിവ സ്റ്റൈല്‍ ചെയ്തു.

TOPSHOT - US singer and actress Jennifer Lopez arrives for the 81st annual Golden Globe Awards at The Beverly Hilton hotel in Beverly Hills, California, on January 7, 2024. (Photo by Michael TRAN / AFP)

സ്റ്റൈലിഷ് ചുവപ്പ് വസ്ത്രത്തിലാണ് സെലീന ഗോമസ് വിസ്മയിപ്പിച്ചത്. കറുത്ത ക്രിസ്റ്റൽ എംബ്രോയ്ഡറി പൂക്കളും അസമമായ പാവാടയുമാണ് ധരിച്ചത്. റൂബി റെഡ് ഹീൽസ്, സ്റ്റേക്ക്ഡ് മോതിരങ്ങൾ, മിനുസമാർന്ന ബ്രേസ്‌ലെറ്റ്, കമ്മലുകൾ എന്നിവ ഉപയോഗിച്ച് അവൾ ലുക്ക് പൂർണമാക്കി. ബൺ ഹെയർ സ്റ്റൈലും ഫോളോ ചെയ്തു. 

US singer and actress Selena Gomez poses at the Ballroom entrance of the 81st annual Golden Globe Awards at The Beverly Hilton hotel in Beverly Hills, California, on January 7, 2024. (Photo by VALERIE MACON / AFP)

ബാർബി സിനിമാതാരം മാർഗോട്ട് റോബി, സിനിമയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പിങ്ക് വസ്ത്രത്തിൽ ബാർബി ലുക്കിലാണ് എത്തിയത്. വി-നെക്ക്‌ലൈനോടു കൂടിയ ഗൗണിന്, ബോഡികോൺ ഫിറ്റ്, നേർത്ത സ്ട്രാപ്പുകൾ എന്നിവ നൽകി. നെറ്റ് റഫ്ൾഡ് സ്റ്റോളും സ്റ്റൈൽ ചെയ്തു. തിളങ്ങുന്ന ചുണ്ടുകൾ, ഹൈലൈറ്റ് ചെയ്‌ത കവിളുകൾ, കറുത്ത ഐലൈനർ, എന്നിവ മാർഗോട്ടിനെ ബാർബിയാക്കി. 

Australian actress Margot Robbie arrives for the 81st annual Golden Globe Awards at The Beverly Hilton hotel in Beverly Hills, California, on January 7, 2024. (Photo by Michael TRAN / AFP)
Australian actress Margot Robbie arrives for the 81st annual Golden Globe Awards at The Beverly Hilton hotel in Beverly Hills, California, on January 7, 2024. (Photo by Michael TRAN / AFP)

ഗായിക ബില്ലി എലിഷ് തന്റെ അവിശ്വസനീയമായ ഫാഷൻ സെൻസിലൂടെ കയ്യടി നേടി. സിംപിൾ ലുക്കിലുള്ള അയഞ്ഞ പാവാടയും അതിന് മാച്ചായി വെള്ളയും നീലയും വരകളാൽ അലങ്കരിച്ച പീറ്റർ പാൻ കോളർ ടോപ്പും കറുത്ത ബ്ലേസറും സ്റ്റൈൽ ചെയ്തു. 

US singer/songwriter Billie Eilish arrives for the 81st annual Golden Globe Awards at The Beverly Hilton hotel in Beverly Hills, California, on January 7, 2024. (Photo by Michael TRAN / AFP)
US singer/songwriter Billie Eilish arrives for the 81st annual Golden Globe Awards at The Beverly Hilton hotel in Beverly Hills, California, on January 7, 2024. (Photo by Michael TRAN / AFP)

ഡാനിയേൽ ഫ്രാങ്കൽ രൂപകല്പന ചെയ്ത വെളുത്ത ഗൗണിലാണ് ജൂലിയ ഷ്ലേപ്പർ ചടങ്ങിനെത്തിയത്. ഹൈ നെക്ക് ഗൗണിൽ താരം അതിമനോഹരിയായിരുന്നു. 

BEVERLY HILLS, CALIFORNIA - JANUARY 07: Julia Schlaepfer attends the 81st Annual Golden Globe Awards at The Beverly Hilton on January 07, 2024 in Beverly Hills, California. Amy Sussman/Getty Images/AFP (Photo by Amy Sussman / GETTY IMAGES NORTH AMERICA / Getty Images via AFP)

ഓസ്‌കാർ ജേതാവായ 78 കാരിയായ ഹെലൻ മിറൻ പർപ്പിൾ നിറത്തിലുള്ള ഗൗണിലാണ് എത്തിയത്. ഗൗണിന് കോട്ടും പെയർ ചെയ്തു. 

English actress Kate Beckinsale arrives for the 81st annual Golden Globe Awards at The Beverly Hilton hotel in Beverly Hills, California, on January 7, 2024. (Photo by Michael TRAN / AFP)
English actress Kate Beckinsale arrives for the 81st annual Golden Globe Awards at The Beverly Hilton hotel in Beverly Hills, California, on January 7, 2024. (Photo by Michael TRAN / AFP)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com