ADVERTISEMENT

Activate your premium subscription today

മഹീന്ദ്ര എക്സ്‌യുവി 300ന്റെ ഇലക്ട്രിക് പതിപ്പാണഅ എക്സ്‍യുവി 400. 2022 ലാണ് വാഹനം പുറത്തിറങ്ങുന്നത്. ഐസിഇ പതിപ്പിൽ നിന്ന് വലിയ രൂപ മാറ്റങ്ങളില്ലാതെയാണ് എക്സ്‌യുവി 400 വിപണിയിലെത്തിയത്.  456 കിലോമീറ്റർ റേഞ്ചുള്ള 39.4 kWh Li-ion ബാറ്ററി പായ്ക്ക് ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 150 എച്ച്പിയും 310 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന മോട്ടറാണ് വാഹനത്തിന്.

Results 1-10 of 12

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×