Activate your premium subscription today
Sunday, Apr 20, 2025
രമേശ് നാരായണൻ–ആസിഫ് അലി വിഷയത്തിൽ സംഘാടനപ്പിഴവുണ്ടായെന്ന് വെളിപ്പെടുത്തി നടിയും അവതാരകയുമായ ജുവൽ മേരി. സംഘാടകർ തനിക്കു തന്ന ലിസ്റ്റിൽ രമേശ് നാരായണന്റെ പേരില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് വിളിച്ചതിൽ തനിക്കുണ്ടായ പിഴവ് അബദ്ധത്തിൽ സംഭവിച്ചതാണെന്നും നടി വെളിപ്പെടുത്തി. എം.ടി ആന്തോളജിയുടെ
33ാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടിയും അവതാരകയുമായ ജുവല്‍ മേരി. തന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പമായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. 2008 മുതൽ പ്രിയ സുഹൃത്തുക്കൾ നൽകിയ സ്നേഹം തന്നെ വീണ്ടും കലാലയ അനുഭവങ്ങളിലേക്ക് മടക്കിക്കൊണ്ടുപോയി എന്ന് ജുവൽ മേരി പറയുന്നു.
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ ശ്രദ്ധയുടെ ആത്മഹത്യയിൽ പ്രതികരണവുമായി അവതാരക ജുവൽ മേരി. അടിച്ചേൽപ്പിക്കപ്പെട്ട മോറൽ സ്ക്രൂട്ടണിയുടെ പേരിലാണ് ശ്രദ്ധ മരണപ്പെട്ടത്. ഇനിയെങ്കിലും കുട്ടികളെ പഠിപ്പിക്കാൻ വിടുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കണം. കോളജിൽ നിങ്ങൾ പണം കൊടുത്ത് പഠിപ്പിക്കാൻ വിടുകയാണ്. അതിന്
അവതാരികയായി മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയ താരമാണ് ജുവൽ മേരി. പിന്നീട് സിനിമയിലും എത്തിച്ച് താരം പ്രേക്ഷകരെ ഞെട്ടിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിട്ട ഒരു വിഡിയോയും കുറിപ്പുമാണിപ്പോൾ വൈറലാകുന്നത്. തന്റെ അച്ഛന്റെ ഏറെ നാളത്തെ ആഗ്രഹം സാധിച്ചു കൊടുത്തു എന്നാണ് ജുവലിന്റെ പോസ്റ്റിൽ
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.