Activate your premium subscription today
‘പണി’ സിനിമയെ വിമർശിച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ജോജു ജോർജ്. അങ്ങനെയൊരു ഫോൺ കോൾ താൻ ചെയ്യരുതായിരുന്നുവെന്ന് ജോജു പറയുന്നു. നെഗറ്റീവ് റിവ്യു എല്ലായിടത്തും പ്രചരിപ്പിച്ചതില് പ്രകോപിതനായതാണെന്നും പെട്ടന്നുണ്ടായ കോലാഹലത്തിലാണ് ആ കോൾ സംഭവിച്ചതെന്നും ജോജു പറഞ്ഞു.
‘പണി’ എന്ന തന്റെ ആദ്യ സംവിധാന സംരഭത്തിലൂടെ ജോജു ജോർജ് അവതരിപ്പിച്ച രണ്ട് വില്ലന്മാരാണ് മലയാള സിനിമയിലെ പുതിയ സംസാര വിഷയം.നായകനോട് തോളൊപ്പം നിൽക്കുന്ന വില്ലന്മാരായി ജോജു തിരഞ്ഞെടുത്തത് സീരിയൽ ലോകത്തുനിന്നും സിനിമയിലേക്കെത്തിയ സാഗർ സൂര്യയേയും യൂട്യൂബിൽ വിഡിയോകൾ ചെയ്ത് ശ്രദ്ധേയനായ ജുനൈസ്
‘സാഗർ ഇത്രയ്ക്ക് ക്രൂരനായിരുന്നോ?’, നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ‘പണി’ കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒന്നടങ്കം പറയുന്നതിങ്ങനെയാണ്. ‘പണി’യിൽ എടുത്തു പറയേണ്ടത് വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത സാഗർ സൂര്യയുടെയും ജുനൈസ് വി.പി.യുടെയും പ്രകടനമാണ്. ‘തട്ടീം മുട്ടീം’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ
ജൂനിയർ ആർട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച് സഹനടനായി പല സിനിമകളിലും പ്രത്യക്ഷപ്പെട്ട് ഒടുവിൽ മലയാളത്തിൽ സൂപ്പർ താരങ്ങളുടെ നിലയിലേക്കു വളർന്ന നടനാണ് ജോജു ജോര്ജ്. തന്റെ രണ്ടര പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിന്റെ അനുഭവ സമ്പത്തുമായി പുതിയ‘പണി’യുമായി വീണ്ടും തിയറ്ററിൽ എത്തിയിരിക്കുകയാണ്
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന സിനിമയ്ക്കു പാക്കപ്പ്. തൃശൂരിലും ചുറ്റുവട്ടത്തുമായി നടന്ന നൂറുദിവസത്തെ ചിത്രീകരണത്തിനു ശേഷമാണ് പാക്കപ്പ് പറഞ്ഞത്. ചിത്രത്തിൽ ജോജു തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. തെന്നിന്ത്യൻ നടി അഭിനയയാണ് നായിക. ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം വലിയ
സെറീനയുമായി വൈകാരികമായ അടുപ്പമുണ്ടെന്നും അതൊരിക്കലും ഗെയിം സ്ട്രാറ്റജി അല്ലായിരുന്നുവെന്നും വെളിപ്പെടുത്തി സാഗർ സൂര്യ. ബിഗ് ബോസിലെ സഹ മത്സരാർഥിയായ സെറീനയുമായി സാഗറിനുണ്ടായിരുന്ന അടുപ്പം ഏറെ ചർച്ച ആയിരുന്നു. പക്ഷേ ബിഗ് ബോസ് പത്ത് ആഴ്ച പിന്നിടുമ്പോൾ വളരെ അപ്രതീക്ഷിതമായിട്ടാണ് സാഗർ പുറത്തു പോയത്. ഒരു
ബിഗ് ബോസ് സീസൺ ഫൈവ് പതിനൊന്നാം ആഴ്ചയിലെത്തുമ്പോൾ ശക്തനായ മത്സരാർഥികളിലൊരാളായിരുന്ന സാഗർ സൂര്യ പുറത്ത്. അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ് എന്നിവരാണ് സാഗറിനൊപ്പം നോമിനേഷന് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ബിഗ് ബോസ് ഹൗസിൽ ഒരു പ്രവചനവും സാധ്യമല്ലെന്നും പുറത്തു പോകുമെന്ന് ഒട്ടും കരുതിയിരുന്നില്ലെന്നും പുറത്തായ ശേഷം സാഗർ പ്രതികരിച്ചു.
സൂപ്പർ ഹിറ്റായ ഒരു ചിത്രത്തിൽ ആദ്യമായി ഒരു പ്രധാന കഥാപാത്രം ചെയ്തപ്പോൾ, അത് കാണാൻ അമ്മ കൂടെ ഇല്ലാത്ത ദുഖത്തിലാണ് കുരുതിയിലെ ‘വിഷ്ണു’. മഴവിൽ മനോരമയിലെ ഹിറ്റ് സീരീസായ തട്ടീം മുട്ടിയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി സാഗർ സൂര്യനാണ് ‘കുരുതി’ എന്ന ചിത്രത്തിൽ വിഷ്ണുവായി അഭിനയിച്ചത്. തന്റെ എല്ലാ
കാര്യങ്ങൾ വളരെ ഗുരുതരമായിരുന്നു. വാൽവുകൾ ലീക്കാണ്. സ്റ്റെന്റ് ഇട്ടാലൊന്നും പരിഹരിക്കാനാവാത്ത അവസ്ഥയിലെത്തിയിരുന്നു. മറ്റൊരു ഓപ്ഷനും വിദഗ്ധ ചികിത്സായ്ക്കുമായി അമ്മയെ അമൃതയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. എന്നാൽ അപ്പോഴേക്കും ഹൃദയാഘാതം സംഭവിച്ചു.....
ഇനി നമ്മുടെ സ്നേഹ കൂടുതൽ ദൈവത്തിനു ഇഷ്ടപ്പെടാത്ത കൊണ്ടാണോ. എനിക്ക് ഒന്നിനും ഒരു ഉത്തരം കണ്ടെത്താൻ പറ്റുന്നില്ല അമ്മേ. അമ്മ ഞങ്ങടെ കൂടെ എപ്പോഴും ഉണ്ട്, അങ്ങനെ കരുതനാണ് ഞങ്ങൾക്ക് പറ്റുള്ളൂ....
Results 1-10 of 12