Activate your premium subscription today
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോൺഫറൻസ് ഓഫ് പാർട്ടീസിനായി (സിഒപി 29) ലോകത്തിലെ വിവിധരാജ്യങ്ങളുടെ നേതാക്കളായ ഇരുനൂറോളം പേരും 72,000 പ്രതിനിധികളും നവംബർ 11 മുതൽ ഒത്തുചേർന്നിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ചൂടാണ് അവരുടെ മുന്നിൽ. 22 വരെ നീളുന്ന സമ്മേളനത്തിന്റെ അധ്യക്ഷനായ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം ആലിയേവ്, ശക്തമായ ഭാഷയിൽ അമേരിക്കയ്ക്കെതിരെ പ്രതികരിച്ചു. കാറ്റ്, പെട്രോളിയം എണ്ണ-പ്രകൃതിവാതകം, സൗരോർജം, സ്വർണം, ചെമ്പ് എന്നീ വിഭവങ്ങൾ പ്രകൃതിദത്തമായി ലഭ്യമായതിന്റെ പേരിലും അക്കാരണത്താൽ അതു കമ്പോളത്തിലെത്തിക്കുന്നതിന്റെ പേരിലും ഒരു രാജ്യത്തെയും പഴിചാരരുതെന്ന് അദ്ദേഹം പറഞ്ഞു. വലിയ എണ്ണ– വാതക പാടങ്ങളുള്ള അമേരിക്ക മറ്റുള്ളവരോട് അതു കച്ചവടച്ചരക്കാക്കരുതെന്നാണു നിർദേശിക്കുന്നത്. അമേരിക്ക സ്വയംചികിത്സ വേണ്ട വൈദ്യരുടെ ദുരവസ്ഥയിലാണെന്ന് ആലിയേവ് ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റായി ട്രംപിന്റെ രണ്ടാമൂഴം കാലാവസ്ഥമാറ്റ നയങ്ങൾക്കു മുകളിൽ കാർമേഘപടലങ്ങൾ ഉയർത്തുന്നു. ട്രംപ് കാലാവസ്ഥമാറ്റത്തെ അത്ര കാര്യമായെടുക്കാത്ത സംശയാലുവാണ്. വിഭവങ്ങൾക്കായി കുഴിക്കൂ, കുഴിക്കൂ; ഇനിയും ആവുന്നത്ര ആഴത്തിൽ കുഴിക്കൂ എന്നാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം. ഫ്രാൻസിനെയും സമ്മേളനത്തിന്റെ അധ്യക്ഷൻ വിമർശിച്ചു. ഫ്രാൻസ് സ്വന്തം അധീനതയിലുള്ള
റിയാദ് ∙ ഹരിത സമ്പദ് വ്യവസ്ഥയിൽ 180 ബില്യൻ ഡോളർ നിക്ഷേപിക്കാനൊരുങ്ങി സൗദി. പുനരുപയോഗ ഊർജത്തിൽ മാതൃകാപരമായ മുന്നേറ്റം നടത്താനാണ് രാജ്യം ലക്ഷ്യംവയ്ക്കുന്നത്. നിലവിൽ 80-ലധികം സംരംഭങ്ങളിലൂടെ ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ രാജ്യം നിർണായക പങ്ക് വഹിക്കുന്നുണ്ട്. ന്യൂയോർക്ക് സിറ്റിയിൽ നടന്ന
നാട്ടിൽ മഴയുണ്ടോ? പ്രവാസികളായ സുഹൃത്തുക്കൾ ഫോണിൽ വിളിക്കുമ്പോൾ ചോദിച്ചിരുന്ന ഈ ചോദ്യം കേരളത്തിലുള്ളവർ ഇപ്പോള്‍ തിരിച്ച് ചോദിക്കേണ്ട അവസ്ഥയാണ്. ചൂടിൽ വിയർത്തുകുളിച്ച് ഇരിക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിലെ റോഡിൽ വള്ളംകളിക്കുള്ള വെള്ളമാണ് ഒഴുകുന്നത്. 2018ലെ പ്രളയം മുതലാണ് കാലാവസ്ഥയെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചുമെല്ലാം നാം ബോധവാൻമാരാകാൻ തുടങ്ങിയത്. ഈ വിഷയങ്ങൾ മറക്കാതിരിക്കാൻ പിന്നീടുള്ള ഓരോ വർഷവും ചൂടും മഴയുമൊക്കെ മാറി മാറി നൽകി പ്രകൃതിയും നമുക്കൊപ്പമുണ്ട്. ഇപ്പോൾ കേരളത്തിന്റെ പ്രശ്നം ചൂടാണ്. നമ്മൾ പതിവില്ലാതെ വിയർക്കാൻ തുടങ്ങിയിട്ട് രണ്ട് മാസത്തിന് മുകളിലായി. കാരണം കൊടും ചൂടാണ് കേരളത്തിൽ. എന്നാൽ ചൂടുകാലം അവസാനിക്കാൻ പോകുന്നു എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഇങ്ങേ അറ്റത്തു കിടക്കുന്ന കേരളമെന്ന ചെറിയ തുരുത്തിൽ മാത്രമല്ല, ലോകത്തെതന്നെ ചൂടുപിടിപ്പിച്ച ‘എൽ നിനോ’ പ്രതിഭാസം പിൻവാങ്ങി. സ്വാഭാവികമായും കേരളത്തിലുള്‍പ്പെടെ ചൂടു കുറഞ്ഞു തുടങ്ങും. എന്താണ് ഇനി ലോകത്തെ കാത്തിരിക്കുന്നത്? എൽ നിനോയ്ക്ക് പകരം ‘ലാ നിന’ വരുമോ? അതിനൊപ്പം പൊസിറ്റീവ് ‘ഐഒഡി’ കൂടി വന്നാലോ? ഇനിയൊരു പ്രളയത്തിനും ഉരുൾപൊട്ടലിനുമൊക്കെ സാധ്യതയുണ്ടോ? വരള്‍ച്ചയും വെള്ളപ്പൊക്കവും ഹീറ്റ് വേവും ഓഖിയുമെല്ലാമായി തകിടം മറിഞ്ഞിരിക്കുകയാണ് കേരളത്തിലെ കാലാവസ്ഥ. കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിറിക് റഡാറിന്റെ ഡയറക്ടർ ഡോ. എസ്.അഭിലാഷ് സംസാരിക്കുന്നു.
പത്തനംതിട്ട ∙ ഇന്ത്യയുടെ ബഹിരാകാശ വാഹനമായ ആദിത്യ എൽ 1 സൂര്യനിൽ നിന്നുള്ള ഊർജ പുറന്തള്ളൽ രേഖപ്പെടുത്തിയതോടെ സൗരകളങ്ങളെപ്പറ്റിയുള്ള ഇന്ത്യൻ പഠനങ്ങൾക്കും സാധ്യതയേറി. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ സോഹോ ഉപഗ്രഹം കൊറോണൽ മാസ്
ചെറുതല്ലാത്ത ഒരു ചെറിയ കണക്കാണ് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കഴിഞ്ഞ വർഷം 2923 ഇന്ത്യക്കാർക്കു ജീവൻ നഷ്ടപ്പെട്ടു. കൃഷി നശിച്ചത് ഏകദേശം 18.4 ഹെക്ടറിലേത്. ഒപ്പം
ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണെന്ന കാര്യത്തില്‍ ഇന്ന് തര്‍ക്കമുണ്ടാകാനിടയില്ല. മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഒന്നാണല്ലോ അത്. ലോകമൊട്ടുക്കുള്ള വ്യവസായങ്ങളെയും കാലവസ്ഥ വ്യതിയാനം ബാധിക്കാന്‍ തുടങ്ങി. അതിനാല്‍ തന്നെ ഇന്ന് ഹരിത സമ്പദ് വ്യവസ്ഥയും ഹരിത
അബുദാബി∙ യുഎഇയിൽ താപനില കുതിച്ചുയരുന്നതിനിടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ വേണമെന്ന് ഡോക്ടർമാർ. ശ്വാസകോശ രോഗികൾ അതീവ ജാഗ്രത പാലിക്കണം......
എട്ട് രാജ്യങ്ങളിലായി ഏകദേശം 900 എസ്യുവി കാറുകളുടെ കാറ്റ് തങ്ങൾ അഴിച്ചുവിട്ടെന്ന അവകാശവാദവുമായി ടയർ എക്സ്റ്റിങ്ഗ്യൂഷേഴ്സ് എന്ന കാലാവസ്ഥാ പ്രവർത്തകരുടെ സംഘടന. ഒറ്റ രാത്രി കൊണ്ടാണ് ഇവർ ഈ കൃത്യം നടത്തിയത്. നെതർലൻഡ്സിലെ ആംസ്റ്റർഡാം, എൻഷെഡെ, ഫ്രാൻസിലെ പാരിസ്, ല്യോൺ, ജർമനിയിലെ ബെർലിൻ, ബോൺ, എസെൻ, ഹാനോവർ,
ആഗോളതാപനം നിയന്ത്രണവിധേയമാക്കാൻ നിശ്ചയിച്ച 1.5 ഡിഗ്രിയെന്ന ശരാശരി വർധനപരിധി 20 വർഷത്തിനുള്ളിൽ ലംഘിക്കപ്പെടുമെന്നു മുന്നറിയിപ്പു തന്നിരിക്കുകയാണ് ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്... Climate change in Kerala, Climate change in Kerala manorama news, Climate change in Kerala precautions
ഭൂമി ആസന്നപ്രതിസന്ധിയുടെ തുരങ്കത്തിലേക്കു കടന്നിരിക്കുന്നു. തീവ്രകാലാവസ്ഥമാറ്റങ്ങൾ ഇനി നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകും. പല മാറ്റങ്ങളും തിരുത്താനാവാത്തതും നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ നീളുന്നവയും ആയേക്കാം. പുതിയൊരു തീവ്രയുഗം തുടങ്ങിയെന്ന..Climate change, Climate change manorama news, Climate change India
Results 1-10