Activate your premium subscription today
Thursday, Apr 3, 2025
ലോകോത്തര വിസ്കി ബ്രാൻഡായ ഇന്ദ്രിയുടെ, ഇന്ദ്രി എക്സ്പീരിയൻസ് സെന്റർ തുറന്ന് പിക്കാഡിലി ആഗ്രോ ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇന്ത്യയിലെ ആദ്യത്തെ ആഡംബര വിസ്കി എക്സ്പീരിയൻസ് സെന്ററാണിത്. വിസ്കി നിർമാണ പ്രക്രിയയെ കുറിച്ച് സന്ദർശകർക്ക് അറിയാനും മനസ്സിലാക്കാനുമായി രൂപകൽപന ചെയ്തിരിക്കുന്നതാണ് ഇന്ദ്രി എക്സ്പീരിയൻസ് സെന്റർ. ഹരിയാനയിലാണ് പുതിയ കേന്ദ്രം. സെന്ററിലെത്തുന്ന സന്ദർശകർക്ക് ഗൈഡഡ് ഡിസ്റ്റിലറി ടൂറുകൾ നടത്താനും രുചിയെ പറ്റി കൂടുതലറിയാനും ഓരോ കുപ്പിയുടെയും പിന്നിലെ കരകൗശല വിദ്യ നേരിട്ട് കാണാനും സാധിക്കും. ഇതിലൂടെ സിംഗിൾ മാൾട്ട് വിസ്കി നിർമാണ പ്രക്രിയ ഉൾപ്പടെ സന്ദർശകർക്ക് നേരിൽ കാണാം.
മീന്‍കറിയായാലും ചിക്കനായാലും പച്ചക്കറിയായാലും തേങ്ങയരച്ച് വയ്ക്കുന്നത് ഒരു പ്രത്യേക രുചി തന്നെയാണ്. മലയാളികള്‍ ഉള്ള എല്ലാ വീടുകളിലും ദിവസവും ഒരു വിഭവത്തിലെങ്കിലും തേങ്ങ ഉണ്ടാകാതിരിക്കില്ല. കഴിക്കാന്‍ രുചി കൂട്ടുമെങ്കിലും തേങ്ങ പൊതിക്കുക എന്നത് അല്പം പാടുള്ള പണിയാണ്. പൊതിച്ചു കഴിഞ്ഞാലോ, പിന്നെ
പുതു രുചിയിൽ നാടൻ അച്ചിങ്ങ അല്ലെങ്കിൽ മെഴുക്കുപുരട്ടി. വളരെ എളുപ്പത്തിൽ തന്നെ രുചികരമായിട്ടുള്ള അച്ചിങ്ങാ മെഴുക്കുപുരട്ടി തയാറാക്കാം. ഇതുപോലൊരു മെഴുക്കുപുരട്ടി ഉണ്ടെങ്കിൽ ആരായാലും കഴിച്ചു പോകും. ചേരുവകൾ •അച്ചിങ്ങ പയർ - 500 ഗ്രാം •വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ •കടുക് - അര ടീസ്പൂൺ •വെളുത്തുള്ളി
നല്ല തിരക്കേറിയ ഒരു ദിനം. പണിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തി കുളിച്ചു വൃത്തിയായ ശേഷം, കിടക്കയില്‍ ഇരുന്ന് ടിവിയൊക്കെ കണ്ട്, ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതാവും മിക്കവരുടെയും അന്നത്തെ ഏറ്റവും വലിയ സ്വപ്നം. ടിവിയും ഭക്ഷണവുമെല്ലാം ഓക്കേ, എന്നാല്‍ കട്ടിലില്‍ ഇരുന്ന് കഴിക്കുന്നത് അത്ര നല്ല ശീലം അല്ല.
അടുക്കളപ്പാത്രങ്ങള്‍ അടി കരിഞ്ഞു പോകുമ്പോഴും മറ്റും വളരെയേറെ ഉപകാരമുള്ള ഒന്നാണ് സ്റ്റീല്‍ വൂള്‍. ഒരിക്കല്‍ വാങ്ങിച്ചാല്‍ ഇത് വളരെയേറെക്കാലം ഈടു നില്‍ക്കുകയും ചെയ്യും. പാത്രങ്ങളിലെ അഴുക്ക് പെട്ടെന്ന് പോകാൻ സഹായിക്കുമെങ്കിലും നോൺസ്റ്റിക് പാത്രങ്ങൾ, ഗ്ലാസ് എന്നിവയിൽ സ്റ്റീല്‍ സക്രബർ
ചോറ് പെട്ടെന്ന് വേവിച്ചെടുക്കാൻ മിക്കവരും കുക്കർ ആണ് ഉപയോഗിക്കുന്നത്. വേവ് കുറഞ്ഞ അരിയാണെങ്ങിൽ കൃത്യമായി സമയം നോക്കി വേണം വേവിച്ചെടുക്കാൻ അല്ലെങ്കിൽ പണികിട്ടും. ചോറ് പായസമാകും. ഇത്തരത്തിലുള്ള അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടാകും. വീണ്ടും ചോറ് വയ്ക്കേണ്ട അവസ്ഥയുമുണ്ട്. ചോറ് അധികം വെന്ത്
കറികൾക്ക് രുചിയും മണവും നൽകുന്നതാണ് കറിവേപ്പിലയും മല്ലിയിലയും. സാമ്പാറിലും രസത്തിലും ബിരിയാണിയിലുമടക്കം മല്ലിയില ആവശ്യമാണ്. അതുപോലെ തന്നെയാണ് നാടൻ കറികൾ വയ്ക്കുമ്പോളും ചേര്‍ക്കുന്ന കറിവേപ്പിലയും. ഇവ രണ്ടും ഫ്രഷായി അധികനാൾ സൂക്ഷിക്കാൻ വളരെ പ്രയാസമാണ്. പേപ്പറിൽ പൊതിഞ്ഞും ഗ്ലാസിൽ വെള്ളത്തിൽ
പാനീയങ്ങള്‍ തണുപ്പിക്കാനുള്ള മാര്‍ഗം മാത്രമല്ല ഐസ് ക്യൂബുകള്‍. ഭക്ഷണസാധനങ്ങളുടെ രുചിയും പുതുമയും കൂട്ടുന്നത് മുതല്‍, അടുക്കള വൃത്തിയായി സൂക്ഷിക്കാന്‍ വരെ ഇത് ഉപയോഗിക്കാം. അടുക്കളയിലെ ജോലികള്‍ എളുപ്പത്തില്‍ ചെയ്യാന്‍ ഐസ്ക്യൂബ് ഉപയോഗിക്കാനുള്ള ഈ ട്രിക്കുകള്‍ പരീക്ഷിച്ചുനോക്കൂ. മുട്ടയുടെ തോട്
ബദാം രണ്ടു വര്‍ഷം വരെ ഫ്രിജില്‍ സൂക്ഷിക്കാമെന്ന കാര്യം അറിയാമോ? ചർമത്തിനും മുടിക്കുമെല്ലാം അഴകും ആരോഗ്യവും നല്കുന്ന ബദാം വളരെയേറെ ജനപ്രിയമാണ്. വിറ്റാമിൻ ഇ, പ്രോട്ടീൻ, ഇരുമ്പ്, ഒമേഗ 6, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണിത്. നട്സില്‍ ഏറ്റവും ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളത്
സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രമായ 'എസ്.എസ്.എം.ബി 29' ന്റെ ഷൂട്ടിങ്ങുമായി തിരക്കിലാണ് നടി പ്രിയങ്ക ചോപ്ര. ഹൈദരാബാദിൽ ആരംഭിച്ച ചിത്രീകരണം ഇപ്പോള്‍ ഒഡീഷയിലാണ് തുടരുന്നത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിങ്ങനെ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ഇന്ത്യൻ ചരിത്രവും
Results 1-10 of 3062
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.