Activate your premium subscription today
വെള്ളം കുടിക്കേണ്ടതിന്റെ പ്രധാന്യത്തെ പറ്റിയെല്ലാം ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരുമെല്ലാം ആവര്‍ത്തിച്ച് പറയാറുള്ളതാണ്. ശരീരത്തിലെ ജലാംശം തൃപ്തികരമായ തോതില്‍ നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ വെള്ളവും അമിതമായി കുടിച്ചാല്‍ മരണം അടക്കമുള്ള പല പ്രശ്നങ്ങളിലേക്കും അത് നയിക്കാം. കുറഞ്ഞ സമയം
ശരീരത്തിൽ അമിതമായുള്ള ഫ്ലൂയിഡുകളും മലിന വസ്തുക്കളും അരിച്ചു മാറ്റുന്നത് വൃക്കകളാണ്. മൂത്രത്തിനുണ്ടാകുന്ന നിറം മാറ്റം, വൃക്കകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ അളവ്, വൃക്കകളുടെ പ്രവർത്തനം, ഗുരുതര ആരോഗ്യപ്രശ്നങ്ങളായ വൃക്കരോഗം, മൂത്രത്തിലെ അണുബാധ ഇവയുടെ എല്ലാം
തൊടുപുഴ ∙ രക്തത്തിൽ സോഡിയം കുറയുന്ന ‘ഹൈപ്പോനട്രീമിയ’ എന്ന അവസ്ഥ മൂലം ബുദ്ധിമുട്ടുന്ന വീട്ടമ്മയുടെ ചികിത്സയ്ക്കായി കുടുംബം സഹായം തേടുന്നു. കരിങ്കുന്നം വാലിപ്പാറയിൽ അമ്മിണി മൈലൻ (68) ആണ് ചികിത്സാസഹായം തേടുന്നത്. ഏറെനാളായി ചികിത്സയിലാണ് അമ്മിണി. കഴിഞ്ഞദിവസം രാത്രി വീട്ടിൽ കുഴഞ്ഞുവീണ ഇവരെ തൊടുപുഴയിലെ
ദിവസവും ധാരാളം വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ വെള്ളമാണെങ്കിലും അധികമായാൽ ശരീരത്തിന് ദോഷം ചെയ്യും. വാട്ടർ പോയിസണിങ്ങ് എന്നൊരു സംഗതിയുണ്ട് വെള്ളംകുടി കൂടിയാൽ സംഭവിക്കുന്നതാണിത്. ഹൈപ്പോനട്രീമിയ എന്ന ഒരവസ്ഥ ശരീരത്തിനു വരും. രക്തത്തിലെ സോഡിയത്തിന്റെ അളവ്
Results 1-4