Activate your premium subscription today
Friday, Apr 18, 2025
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. 1. ബഹുരാഷ്ട്ര കമ്പനി തലവൻ ഇവിടെ പശുവിനെ മേയ്ക്കും, ഞാറു നടും; ജീവിക്കാൻ ‘കാശ്’ വേണ്ട ഓറോവിൽ.. പോണ്ടിച്ചേരിക്ക് പത്തു കിലോമീറ്ററപ്പുറം അരബിന്ദോ ഘോഷും മിറ
തൊണ്ണൂറുകളിൽ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ സുന്ദരി, ബോളിവുഡിൽ ആരും കൊതിക്കുന്ന സൂപ്പർ നായികയായി തിളങ്ങി നിൽക്കുന്ന സമയത്ത് വിവാഹിതയായ താരം, അഭിനയത്തിലും നൃത്തത്തിലും അസാമാന്യ പാടവമുള്ള സുന്ദരി. ഈ വിശേഷണങ്ങൾ മാത്രം മതി മാധുരി ദീക്ഷിത് എന്ന അഭിനേത്രിയെ സിനിമാ പ്രേമികൾക്ക് തിരിച്ചറിയാൻ. ബി ടൗണിലെ ഈ
വിസ്മയങ്ങളും വൈവിധ്യങ്ങളും വ്യത്യസ്തതകളുമാണ് ഇന്ത്യയുടെ പ്രത്യേകത. അതുകൊണ്ടു തന്നെ വർഷം മുഴുവനും ഇന്ത്യയിൽ കാണാനായി നിരവധി കാഴ്ചകളാണ് ഉള്ളത്. ഓരോ സീസണിലും നിരവധി കാഴ്ചകളാണ് ഇവിടെയുള്ളത്. അങ്ങനെയാണെങ്കിൽ ഓരോ മാസവും യാത്ര പോകാനായി ഇന്ത്യയിലെ ഓരോ സ്ഥലങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ആ സീസണിൽ ആയിരിക്കും ആ
ലഗേജിൽ പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിലെ അങ്കറേജ് വിമാനത്താവളത്തിൽ എട്ട് മണിക്കൂർ തടഞ്ഞുവച്ചതായി ഇന്ത്യൻ സംരംഭക ശ്രുതി ചതുർവേദി ആരോപിച്ചു.
മറ്റുള്ളവർക്ക് മുന്നിൽ എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുമൊക്കെ ഏറ്റവുമധികം ചിന്തിച്ചു തുടങ്ങുന്ന കാലമാണ് കൗമാരം. എന്നാൽ ഇതേ പ്രായത്തിൽ അഭംഗിയാണെന്ന് പറഞ്ഞ് കുടുംബ ഫോട്ടോയിൽ നിന്ന് പോലും മാറ്റിനിർത്തപ്പെടുന്ന ഒരു സാഹചര്യം. ഏതൊരു വ്യക്തിയുടെയും ശിഷ്ടകാലം മുഴുവൻ അപകർഷതാ
വിഷുവിങ്ങെത്തി. സദ്യയില്ലാതെ എന്ത് വിഷു? അവിയലും തോരനും കാളനും പച്ചടിയും കിച്ചടിയുമൊക്കെയായി അടിപൊളി സദ്യ കഴിച്ച് ആഘോഷിക്കണം. അക്കാര്യം ഓര്മ്മിപ്പിക്കുകയാണ് കേരള ടൂറിസം. കേരള സദ്യയുടെ ആക്ഷന് ഫിഗറിന്റെ ചിത്രം, ടൂറിസത്തിന്റെ ഇന്സ്റ്റഗ്രാം പേജില് കാണാം. തൂശനിലയില് വിളമ്പിയ ചോറും പപ്പടവും പഴവും
പ്രവാസലോകത്ത് കണ്ണീർക്കാഴ്ച; സൗദിയിലെ വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളികളെ മദീന ∙ സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്രവാസി മലയാളികൾ അടക്കം 5 പേർ മരിച്ചു. അൽ ഉല സന്ദർശിച്ചു മടങ്ങിയ വയനാട്
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ എമ്പുരാൻ ഇന്ത്യയിലെമ്പാടും വിജയക്കുതിപ്പ് തുടരുകയാണ്. എമ്പുരാനുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ കൊഴുക്കുമ്പോഴും ലൂസിഫർ ഫ്രാൻഞ്ചൈസ് കൊണ്ട് ജീവിതം തന്നെ മാറിമറിഞ്ഞ ചിലരുണ്ട്. അതിലൊരാളാണ് ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളിയുടെ അംഗരക്ഷകനായ സേവ്യർ എന്ന കഥാപാത്രമായെത്തിയ ജെയ്സ് ജോസ്. കലാഭവൻ ഷാജോൺ അവതരിപ്പിച്ച അലോഷിയും ജെയ്സ് ജോസിന്റെ സേവ്യറും ലൂസിഫർ ഒന്നാം ഭാഗത്തിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ ഇടവും വലവും നിന്ന കഥാപാത്രങ്ങളായിരുന്നു. അലോഷി സ്റ്റീഫനെ ചതിച്ച് മരണത്തിലേക്ക് നടക്കുമ്പോഴും സ്റ്റീഫന്റെ വിശ്വസ്തനായി നിന്ന കഥാപാത്രമാണ് സേവ്യർ. എമ്പുരാനിൽ സ്റ്റീഫന്റെ ഈ വിശ്വസ്തനാണ് മഞ്ജു വാരിയരുടെ കഥാപാത്രമായ പ്രിയദർശിനിയെ ഒരു നിർണായക തീരുമാനമെടുക്കുന്ന യോഗത്തിലേക്ക് അനുഗമിക്കുന്നത്. ചെറിയ കഥാപാത്രങ്ങൾ ചെയ്ത് എങ്ങുമെത്താതെ നിന്ന തനിക്ക് പേര് നേടിത്തന്നത് ‘ലൂസിഫർ’ ആണെന്ന് പറയുകയാണ് ജെയ്സ് ജോസ്.
‘അച്ഛന്റെ രാജകുമാരി’ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് മിക്ക അച്ഛന്മാരും പെൺമക്കളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നത്. ആ വിശേഷണത്തെ മിക്ക പെൺകുട്ടികളും അഭിമാനത്തോടെയും അൽപം അഹങ്കാരത്തോടെയും സ്വീകരിക്കാറുമുണ്ട്. പക്ഷേ ഈ രാജകുമാരി പട്ടം ചിലപ്പോഴൊക്കെ ഭാവി ജീവിതത്തിൽ പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അച്ഛന്റെ
Results 1-10 of 230
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.