Activate your premium subscription today
Tuesday, Apr 15, 2025
അനന്ത് അംബാനിയുമായുള്ള വിവാഹത്തിന്റെ മുന്നൊരുക്കങ്ങൾ മുതൽ ഓരോ അവസരത്തിലും രാധിക മെർച്ചന്റ് ധരിക്കുന്ന വസ്ത്രങ്ങൾ ലോകത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാധികയുടെ ഫാഷൻ സെൻസിന് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ ലോകപ്രശസ്ത ഫാഷൻ ബ്രാൻഡായ വിവിയൻ വെസ്റ്റ് വുഡിന്റെ ഫാഷൻ ഷോയിൽ അതിമനോഹരിയായി എത്തിയ രാധികയുടെ
ഫാഷൻ തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്തത പുലർത്താൻ ശ്രദ്ധിക്കുന്ന വ്യക്തിയാണ് അംബാനി കുടുംബത്തിലെ ഇളയമരുമകൾ രാധിക മെർച്ചന്റ്. വിവാഹത്തിനു രാധിക തിരഞ്ഞെടുത്ത വസ്ത്രങ്ങൾ എല്ലാം തന്നെ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ മോഡേൺ ലുക്കിനൊപ്പം തന്റെ താലിമാല ബ്രേസ്ലറ്റാക്കി അണിഞ്ഞ രാധികയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ
2024ൽ ലോകത്തെ ഏറ്റവും സ്റ്റൈലിഷായ 64 വ്യക്തികളുടെ പട്ടികയിൽ ഇടംനേടി അനന്ത് അംബാനിയും രാധിക മെർച്ചന്റും. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട പട്ടികയിലാണ് അനന്തും രാധികയും ഇടംനേടിയത്. ഇന്ത്യയില്‍ നിന്ന് ഇവർമാത്രമാണ് പട്ടികയിൽ ഇടംനേടിയത്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ
ടർക്കിഷ് ഐസ്ക്രീം നുണയാതെ ദുബായിൽ നിന്ന് തിരിച്ചു പോരുന്നത് നടക്കുന്ന കാര്യമല്ല. എത്ര തവണ വേണ്ടെന്ന് വച്ചാലും അത് സഞ്ചാരികളെ മാടി വിളിച്ചു കൊണ്ടേയിരിക്കും. ടർക്കിഷ് ഐസ്ക്രീം ഷോപ്പിൽ പോയി ഒരു ഐസ്ക്രീമിന് ഓർഡർ ചെയ്ത് അത് കൈയിൽ കിട്ടുന്നതു വരെയുള്ള 'കഷ്ടപ്പാടുകൾ' സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ ഇതാ
നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ് രാജ്യം.ദസറ ആഘോഷങ്ങളുടെ പ്രധാനപ്പെട്ട ചടങ്ങാണ് ഗർബ നൃത്തം. വിവിധയിടങ്ങളിൽ നിന്നുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോൾ കുടുംബാംഗങ്ങൾക്കൊപ്പം ഗർബ നൃത്തം ചെയ്യുന്ന മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും വിഡിയോയാണ്
നിങ്ങളെ അതിശയിപ്പിച്ച ഒരു വിവാഹം ഏതാണെന്ന് ചോദിച്ചാൽ കണ്ണും പൂട്ടി മിക്കവരും പറയുന്ന ഉത്തരമായിരിക്കും അംബാനിക്കല്യാണം. മാസങ്ങൾ നീണ്ട വിവാഹാഘോഷവും കോടികൾ ചെലവിട്ട ചടങ്ങുകളുമൊക്കെയായി ആഗോളതലത്തിൽ തന്നെ ഈ വിവാഹം ചർച്ചയായി. അതിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത് മരുമകൾ രാധിക മെർച്ചന്റ് തന്നെ
പാരിസിലെ ഒളിംപിക്സ് വേദിയില്‍ സാന്നിധ്യമറിയിച്ച് അംബാനി കുടുംബം. മുകേഷ് അംബാനി, ഇഷ അംബാനി, ആനന്ദ് പിരമല്‍ എന്നിവര്‍ക്കൊപ്പം ഈയിടെ വിവാഹിതരായ അനന്ത് അംബാനിയും രാധിക മര്‍ച്ചന്റും ഉണ്ടായിരുന്നു. ആഗോള കായികമേളയ്ക്കുള്ള പിന്തുണ ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം, കുടുംബബന്ധങ്ങളുടെ ഊഷ്മളമായ ഏതാനും
അഞ്ചുമാസക്കാലമായി മാധ്യമങ്ങളിൽ എവിടെയും നിറയുന്നത് അനന്ത് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും കല്യാണ വിശേഷങ്ങളാണ്. ജാംനഗറിലെ വിവാഹ പൂർവ്വ ആഘോഷം മുതലിങ്ങോട്ട് ഓരോ ചടങ്ങുകളും അത്രയേറെ മാധ്യമശ്രദ്ധ നേടി. ഒരുപക്ഷേ ഇന്ത്യയിലേക്ക് ലോകത്തിന്റെ ശ്രദ്ധ മുഴുവൻ തിരിച്ചുവിടാൻ പോലും ഈ കല്യാണ ആഘോഷങ്ങൾക്ക്
അനന്ത് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായി. ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു അത്. പ്രശസ്തരായ മാതാപിതാക്കളുടെ മക്കൾ ആയതിനാൽ തന്നെ ചടങ്ങിൽ താരപ്പകിട്ടു നിറഞ്ഞു നിന്നു. എല്ലാ രീതിയിലും ആഘോഷിക്കപ്പെട്ട കല്യാണം. അനന്തിന്റെയും രാധികയുടെയും വിവാഹ ചിത്രങ്ങൾക്ക് കീഴിൽ എന്നാൽ മനുഷ്യരുടെ
അനന്ത് അംബാനിയുടെ വിവാഹത്തിന് വന്ന ഷാരൂഖാൻ, രൺവീർ സിങ് എന്നിവർക്കടക്കം ചില അടുപ്പക്കാർക്ക് 2 കോടിയുടെ വിലവരുന്ന വാച്ചുകളാണ് സമ്മാനമായി നൽകിയത്. അനന്ത് അംബാനിക്ക് സമ്മാനിച്ച വാച്ചിലാകട്ടെ 18 കാരറ്റ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച 41 എംഎം കെയ്സും നീലക്കല്ലിൻ്റെ ക്രിസ്റ്റലുമാണുള്ളത്. ഓടെമാർസ് പിഗ്വേ
Results 1-10 of 61
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.