ADVERTISEMENT

വിസ്മയം ഒളിപ്പിച്ച, കരുത്തുറ്റ സാങ്കേതികവിദ്യയാണോ മെറ്റാവേഴ്സ്? ത്രീഡി (3D), വെർച്വൽ റിയാലിറ്റി (VR), ഓഗ്മെന്റഡ് റിയാലിറ്റി (AR) എന്നിവ കൂടിച്ചേരുമ്പോൾ എന്തെല്ലാമാണ് ഭാവിയിൽ ലോകം കാണാനിരിക്കുന്നത്? സിനിമകളിൽ മാത്രമല്ല ന്യൂസ് റൂമുകളെ പോലും ഓഗ്മെന്റഡ് റിയാലിറ്റി കീഴടക്കുമ്പോൾ തൊഴിലവസരങ്ങൾ കുറയാൻ സാധ്യതയില്ല. കാൽപനിക കഥകളിലെ കഥാപാത്രങ്ങളെ വെർച്വലായി നമുക്കു മുന്നിലെത്തിക്കാൻ ശേഷിയുള്ള മെറ്റാവേഴ്സിന്റെ ലോകത്തെ അടുത്തറിഞ്ഞാലോ? മനോരമ ഹൊറൈസൺ യുണീക് വേൾഡ് റോബട്ടിക്സുമായി ചേർന്നൊരുക്കുന്ന ‘മാസ്റ്ററിങ് ദ് മെറ്റാവഴ്സ്’ ഒാൺലൈൻ ക്ലാസിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. ജനുവരി 29ന് ആരംഭിക്കുന്ന ഒാൺലൈൻ ക്ലാസ് വൈകിട്ട് 7 മുതൽ 8 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://www.manoramahorizon.com/course/mastering-the-metaverse/ എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് 9048991111 എന്ന നമ്പറിൽ വിളിക്കുക.

മനോരമ ഹൊറൈസൺ വിഡിയോ കാണാം

English Summary:

Mastering The Metaverse : Create Your Own AR - VR Experiences - Batch 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com