ഡോ. എം.കുഞ്ഞാമൻ അനുസ്മരണം നാളെ ദുബായിൽ

Mail This Article
×
ദുബായ് ∙ അടുത്തിടെ അന്തരിച്ച ചിന്തകനും എഴുത്തുകാരനുമായ ഡോ.എം കുഞ്ഞാമന്‍ അനുസ്മരണം നാളെ( ശനി) വൈകിട്ട് 6.30ന് അബുഹൈൽ മെട്രോ സ്റ്റേഷന് സമീപമുള്ള കെഎംസിസി ലൈബ്രററി ഹാളിൽ നടക്കും. കള്‍ചറൽ ആൻഡ് ലിറ്റററി ഫോറം സംഘടിപ്പിക്കുന്ന പരിപാടിയിൽ അദ്ദേഹത്തിൻ്റെ ചിന്ത, രാഷ്ട്രീയം, നിലപാട് എന്നിവയെക്കുറിച്ച് പ്രമുഖ വ്യക്തികൾ പ്രസംഗിക്കും.
ഫോൺ: +971 55 573 9284.
English Summary:
Dr. M. Kunjaman Commemoration Tomorrow in Dubai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.