അൽ ഐൻ റോഡിൽ ഒരു എക്സിറ്റ് കൂടി

Mail This Article
×
ദുബായ്∙ അൽ ഐൻ റോഡിൽ അൽ ഫഖാ മേഖലയിലേക്കുള്ള യു ടേൺ ടണലിലേക്ക് പുതിയതായി ഒരു എക്സിറ്റ് കൂടി നിർമിച്ചു. ഇതോടെ എക്സിൽ 58ൽ വാഹന നീക്കം കൂടുതൽ സുഗമമാകും.
ദുബായ് – അൽഐൻ റോഡിലേക്കുള്ള യാത്രാ സമയത്തിലും ഇതിലൂടെ ലാഭമുണ്ടാകും. എക്സിറ്റ് 58ലേക്ക് 430 മീറ്റർ നീളത്തിലാണ് പുതിയ ലെയ്ൻ നിർമിച്ചിരിക്കുന്നത്. ഇതിനു പുറമെ അൽഐൻ റോഡിലേക്ക് പ്രവേശിക്കുന്നവർക്കായി മറ്റൊരു ലെയ്നും നിർമിച്ചിട്ടുണ്ട്.
English Summary:
A new exit to the U-turn tunnel to Al Faqa area has been constructed on Al Ain Road.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.