ADVERTISEMENT

ബ്രിസ്‌ബേൺ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബ്രിസ്‌ബേൺ റീജനിലെ രണ്ടാമത്തെ ദേവാലയവും, പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിൽ ഓഷ്യാനയിൽ തന്നെ ആദ്യം സ്ഥാപിതവുമായ സെന്റ് പീറ്റേർസ് ആൻഡ് സെന്റ് പോൾസ് മലങ്കര  ഓർത്തഡോക്സ് ( നോർത്ത് വെസ്റ്റ് ബ്രിസ്‌ബേൺ)ദേവാലയത്തിന്റെ വലിയ പെരുന്നാളിന് കൊടിയേറി. കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ.ഷിനു ചെറിയാൻ വർഗീസാണ് കെടിയേറ്റ്  നിർവ്വഹിച്ചത്. ട്രസ്റ്റി ആൽവിൻ രാജ് , സെക്രട്ടറി ജിലോ ജോസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. 

Read also: ബലിപെരുന്നാൾ: ദുബായിൽ നാലു ദിവസത്തെ പൊതു പാർക്കിങ് സൗജന്യം...


ജൂലൈ ഒന്നിന് വൈകുന്നേരം വചന പ്രഘോഷണവും, മധ്യസ്ഥ പ്രാർത്ഥനയും ജൂലൈ രണ്ടിന് രാവിലെ കുർബ്ബാന, റാസ, പൊതുസമ്മേളനം , നേർച്ചവിളമ്പ്, ആദ്യഫല ലേലം എന്നിവ ഉണ്ടായിരിക്കുമെന്ന്  പെരുന്നാൾ കൺവീനർമാരായ എലിസബെത് ഷോജി ,അനീഷ് ജോയ് എന്നിവർ അറിയിച്ചു .

 

English Summary: St. Peter's and St. Paul's Malankara Orthodox Parish hoists flag for feast.

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com