ഇവാഞ്ചലിക്കൽ സഭ സതേൺ റീജിയണൽ കോൺഫറൻസ്

Mail This Article
ഹൂസ്റ്റൺ∙ സെന്റ്. തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടന്നുവരുന്ന സതേൺ റീജിയണൽ കോൺഫറൻസ്, ഹൂസ്റ്റൺ, ഡാലസ്, അറ്റ്ലാൻറ എന്നീ ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 13, 14 തീയതികളില്‍ ഓണ്‍ലൈന്‍ ആയി നടത്തുന്നു.
ഇവാഞ്ചലിക്കൽ സഭയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാം ഉദ്ഘാടനം നിർവഹിക്കുന്നതും, സുപ്രസിദ്ധ കൺവൻഷൻ പ്രസംഗികനായ ചെറി ജോർജ് ചെറിയാൻ മുഖ്യപ്രഭാഷണം നടത്തുന്നതും ആയിരിക്കും. രണ്ടു ദിവസങ്ങളിലും വൈകിട്ട് എട്ടുമണി മുതൽ സൂമിലൂടെ നടത്തുന്ന ഈ കോൺഫറൻസ് ലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
Zoom meeting ID. 93001399985
Passcode. Steci
വിവരങ്ങള്‍ക്ക്
റവ. കെ. ജോർജ്ജുകുട്ടി. 832 614 6656
റവ. എബ്രഹാം ജോർജ്. 91 9995969211