സ്ത്രീകളെ അലട്ടുന്ന പിസിഒഡി; പൂർണ പരിഹാരത്തിന് ചെയ്യാം ഈ യോഗാസനങ്ങൾ
Mail This Article
×
സ്ത്രീകളിൽ സാധാരണ കണ്ടു വരാറുള്ള ഒരു പ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഡി. ഇതൊരു ജീവിതശൈലീരോഗമാണ്. നമ്മുടെ ശരീരത്തിലെ കോശങ്ങൾ ശരീരം ഉൽപാദിപ്പിക്കുന്ന ഇൻസുലിനോട് പ്രതികരിക്കാതിരിക്കുമ്പോൾ തുടർന്നുണ്ടാകുന്ന ഹോർമോണൽ വ്യതിയാനങ്ങളാണ് പിസിഒഡിക്ക് കാരണം. ആർത്തവത്തിന്റെ ആരംഭഘട്ടം മുതൽ ആർത്തവവിരാമം വരെ ഏതു പ്രായത്തിലുള്ള സ്ത്രീകളിലും ഇത് പിടിപെടാം.
പിസിഒഡി ഒരു ജീവിതശൈലീ രോഗമായതിനാൽത്തന്നെ ജീവിതശൈലീ ക്രമീകരണത്തിലൂടെ പരിഹാരം കണ്ടെത്താവുന്നതാണ്. ഇതിനു സഹായികുന്ന ചില യോഗാസനങ്ങൾ വിഡിയോയിലൂടെ മനസ്സിലാക്കാം. ഈ യോഗാസനങ്ങൾ നിത്യവും ചെയ്യുന്നതുവഴി പിസിഒഡി എന്ന പ്രശ്നത്തെ മറികടക്കാൻ സാധിക്കും.
Content Summary: Yoga for PCOD
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.