ADVERTISEMENT

സംവിധായകൻ വി എം വിനുവിന്റെ മകൾ വർഷ വിനു വിവാഹിതയായി. നിത്യാനന്ദ് ആണ് വരൻ. കോഴിക്കോട് ട്രൈപെന്റാ ഹോട്ടലിന്റെ ഹാളിൽ വച്ചായിരുന്നു വിവാഹം.

 

കോവിഡ്കാല നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പരിമിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. പിന്നണി ഗായികയായ വർഷ മറുപടി, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിൽപാടിയിട്ടുണ്ട്. മമ്മൂട്ടിയുടെ വേഷം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com