ഫാ. അലക്സാണ്ടർ കുര്യൻ യുഎസ് കമ്മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ

Mail This Article
×
വാഷിങ്ടൻ ∙ സുപ്രീം കോടതി പരിഷ്കരണം സംബന്ധിച്ച യുഎസ് പ്രസിഡൻഷ്യൽ കമ്മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ. അലക്സാണ്ടർ കുര്യനെ പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചു.
യുഎസ് പ്രസിഡന്റിന്റെ ഓഫിസിലെ സീനിയർ എക്സിക്യൂട്ടീവും ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്ററും ഗവ. വൈഡ് പോളിസി ഓഫിസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായി സേവനം അനുഷ്ഠിച്ചുവന്ന അദ്ദേഹം പള്ളിപ്പാട് കടയ്ക്കൽ കുടുംബാംഗമാണ്. ഇതുവരെ 5 യുഎസ് പ്രസിഡന്റുമാരുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ട്.
English Summary: Fr. Alexander Kurian Appointed As US Commission Executive Director
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.