ADVERTISEMENT
ചെന്നൈ∙ ലീല ഗ്രൂപ്പ് ഓഫ് കമ്പനീസ് (മദ്രാസ്, ബെംഗളൂരു) മുൻ ജനറൽ മാനേജർ സുരേഷ് മേനോന്റെ ഭാര്യ ലക്ഷ്മി മേനോൻ (62) നിര്യാതയായി. മംഗളം ദിനപ്പത്രം (കോട്ടയം), ഇന്ത്യൻ എക്സ്പ്രസ് (കൊച്ചി) എന്നിവയുടെ മാനേജരായിരുന്നു സുരേഷ് മേനോൻ. സംസ്കാരം ഇന്ന് ചെന്നൈയിൽ നടക്കും. മക്കൾ – അനൂപ്, ശാലിനി, മരുമകൾ – നിത്യ.

English Sumamry: Lekshmi Menon Passes away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com