ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡലുകൾ പ്രഖ്യാപിച്ചു.

ആർടിഒ – ബാബു ജോൺ (ആർടിഒ, ആർടി ഓഫിസ്, എറണാകുളം)

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ – എസ്. സുബി, (എംവിഐ സബ് ആർടി ഓഫിസ്, മാവേലിക്കര)

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ -

1. കെഎം. നജീബ്, എഎംവിഐ എറണാകുളം ഡെപ്യുട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ –11
2. പ്രവീൺ ബെൻ ജോർജ്, എംവിഐ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ്
3. സ്മിതാ ജോസ്, എംവിഐ ആർടിഒ എൻഫോഴ്സ്മെന്റ്, എറണാകുളം

English Summary: CM's Transport Medal awards announced

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com