ADVERTISEMENT

മുംബൈ∙ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ. ഒരു യുഎസ് ഡോളറിന് 87.16 ഇന്ത്യൻ രൂപ നൽകണം. ഇന്ന് മാത്രം 54 പൈസയാണ് ഇടിഞ്ഞത്. ഓഹരി വിപണിയിലും ഇടിവുണ്ടായി. സെൻസെക്സ് 731.91 പോയിന്റ് ഇടിഞ്ഞു.

ട്രംപിന്റെ തീരുവ യുദ്ധത്തിന്റെ ആഘാതത്തിലാണ് ലോക വിപണി. ഏഷ്യൻ ഓഹരിവിപണികളിലും ഇടിവ്. വെള്ളിയാഴ്ച ഓഹരിവിപണി അവസാനിക്കുമ്പോൾ 86.61 ആയിരുന്നു ഇന്ത്യൻ രൂപയുടെ നിരക്ക്.

English Summary:

Rupee Hits Record Low As Trump Tariffs Spark Fears Of Global Trade War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com