മറ്റൊരു രാജ്യത്തിലേക്കുള്ള കയറ്റുമതിക്ക് ചുമത്തുന്ന ചുങ്കത്തിന് പകരമായി ആ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ചുമത്തുന്ന രീതിയാണ് പകരച്ചുങ്കം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് പ്രഖ്യാപിച്ച പകരച്ചുങ്കം അനുസരിച്ച് ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനമാണ് തീരുവ.