Activate your premium subscription today
തണുപ്പുകാലം ചിലർക്ക് സന്തോഷകാലമായിരിക്കും. എന്നാൽ മിക്കവർക്കും ഇത് വിഷാദകാലമാണ്. സൂര്യപ്രകാശം കുറയുന്നതും മെർക്കുറിയുടെ അളവ് കുറയുന്നതും മൂലമാകാം ഈ സമയത്ത് മാനസികാരോഗ്യവും മനോനിലയും അത്ര നല്ലതല്ലായിരിക്കുന്നത്. വിന്റർ ബ്ലൂസ് എന്നാൽ വെറും അലസതയോ ദുഃഖമോ അല്ല, മറിച്ച് ഇത് ഒരു വിഷാദകാലമാണ്. സീസണൽ
സെലറിയുടെ നീളമുള്ള തണ്ടുകൾക്ക് അസ്ഥികളുമായി നല്ല സാമ്യമുണ്ട്. കാഴ്ചയിലെ സാമ്യം മാത്രമല്ല, എല്ലുകളുടെ ആരോഗ്യവും സംരക്ഷിക്കുന്നു. കാൽസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളാൽ സമ്പന്നമായ സെലറി എല്ലുകളുടെ നിർമാണത്തിനും ആരോഗ്യത്തിനും സഹായിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ വൈറ്റമിൻ കെ ഉണ്ട്. ഒരു
രക്തം ശരിയായി ക്ലോട്ട് ചെയ്യാനും എല്ലുകള്‍ ശക്തമാക്കാനുമൊക്കെ ശരീരത്തെ സഹായിക്കുന്ന പോഷകമാണ് വൈറ്റമിന്‍ കെ. രക്തധമനികളില്‍ കാല്‍സ്യം കെട്ടിക്കിടക്കുന്നതിനെ തടയുന്ന ഒരു പ്രോട്ടീനെ ഉദ്ദീപിപ്പിച്ച് ഹൃദയാരോഗ്യത്തെയും വൈറ്റമിന്‍ കെ സംരക്ഷിക്കുന്നു. പ്രോസ്ട്രേറ്റ്, ശ്വാസകോശ അര്‍ബുദങ്ങളുടെ സാധ്യത
Results 1-3