Activate your premium subscription today
ഒരായുഷ്കാലത്തെ അധ്വാനവും സ്വപ്നങ്ങളും സ്വരുക്കൂട്ടിയാണ് സാധാരണക്കാർ സ്വന്തമായി ഒരു വീട് സഫലമാക്കുന്നത്. എന്നാൽ അങ്ങനെ സ്വന്തമാക്കിയ വീട് അതുവരെയുണ്ടായിരുന്ന പ്രതീക്ഷകളെയൊക്കെ തകർത്തു കളഞ്ഞാലോ? അതിൽപരം വേദന ജീവിതത്തിൽ മറ്റൊന്നും ഉണ്ടാവില്ല.
അപ്രതീക്ഷിതമായി സമ്പന്നരായാൽ മതിമറന്നു പോകുന്നവരാണ് മിക്കവരും. ഒരിക്കലും കൈവരില്ലെന്നു കരുതിയ ഭാഗ്യം ജീവിതത്തിൽ കടന്നു വന്നിട്ടും ജീവിതശൈലിയിൽ മാറ്റം വരുത്താതെ ലളിതമായി ജീവിക്കാൻ നല്ല മനസ്സുറപ്പ് വേണം. അങ്ങനെ മനസ്സുള്ള ദമ്പതികളാണ് ഇംഗ്ലണ്ടിലെ വേക്ക്ഫീൽഡ് സ്വദേശികളായ
പുനരുപയോഗിക്കാവുന്ന ഊർജ്ജ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാതൃകാപരമായ മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുകയാണ് ലഖ്നൗ ഡെവലപ്പ്മെന്റ് അതോറിറ്റി (എൽ ഡി എ). 1000 ചതുരശ്ര അടിയോ അതിലധികമോ വിസ്തീർണമുള്ള വീടുകളിൽ റൂഫ് ടോപ്പ് സോളാർപാനലുകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് അതോറിറ്റി
ആളുകൾക്ക് ഹോബികൾ പലതാണ്. എന്നാൽ മോഷണം, പിടിച്ചുപറി പോലെയുള്ള കുറ്റകൃത്യങ്ങൾ ഹോബിയുടെ ലിസ്റ്റിൽ ഉൾപെടാൻ സാധ്യതയുണ്ടോ? അടുത്തയിടെ അന്യന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് അറസ്റ്റിലായ ഒരു ജപ്പാൻകാരന്റെ
വീടുവയ്ക്കാൻ സ്ഥലം ഇല്ലെങ്കിൽ എന്ത് ചെയ്യും? കാലാകാലം വാടകവീട്ടിൽ താമസിക്കുകയോ സ്ഥലം വാങ്ങി വീട് വയ്ക്കുകയോ ചെയ്യണം.എന്നാൽ ഒരുപിടി മണ്ണില്ലെങ്കിലും നടുറോഡിൽ ഒരു രണ്ടുനില വീട് നിർമിച്ചിരിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പക്ഷേ ഈ വീട് മൂലം ഗതാഗതം തീരെ തടസ്സപ്പെടുന്നുമില്ല.
മലകളുടെയും കാർഷിക മേഖലയുടെയും നാടായ റാസൽഖൈമയിൽ നിന്നൊരു അപൂർവ വിശേഷം.
തിരുവനന്തപുരം∙ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആകെയുള്ള ഒന്നരക്കോടിയോളം കെട്ടിടങ്ങൾക്കു പുതിയ നമ്പർ വരും. ഇതിൽ ഭൂരിഭാഗവും വീടുകളാണ്. കെട്ടിടങ്ങൾക്കു സ്ഥിര നമ്പർ നൽകുന്നത് പരിഗണനയിലുണ്ടെങ്കിലും ഉടൻ നടപ്പാക്കിയേക്കില്ലെന്നാണു സൂചന. ഓരോ തവണ പുനർനിർണയം നടത്തുമ്പോഴും കെട്ടിട നമ്പർ മാറുന്നതൊഴിവാക്കാനാണ് പത്തക്കമുള്ള സ്ഥിര നമ്പർ ആലോചിക്കുന്നത്.
തരക്കേടില്ലാത്ത ഒരുവീട് വിൽപനയ്ക്കായി വിപണിയിലെത്തിയാൽ ദിവസങ്ങൾക്കുള്ളിൽ കച്ചവടം നടക്കും. എന്നാൽ ആവശ്യക്കാർ ഏറെ ഉണ്ടായിട്ടും കാലങ്ങളായി വിൽപന നടക്കാതെ ഒഴിഞ്ഞു കിടക്കുകയാണ് മുംബൈയിലെ ഒരു അപ്പാർട്ട്മെന്റ്. മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന
ഇന്ത്യൻ റിയൽഎസ്റ്റേറ്റ് മേഖലയിൽ ഏറ്റവും വേഗതത്തിൽ വളരുന്ന നഗരം ഏതാണെന്നോ? ഡൽഹിയും മുംബൈയും ഹൈദരാബാദും ബെംഗളൂരുവുമൊന്നുമല്ല. ഹരിയാനയിലെ ഗുരുഗ്രാമാണ്. വൻകിട പാർപ്പിട പദ്ധതികൾ നഗരത്തിന്റെ
രാജ്യത്ത് കോടിക്കണക്കിന് ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്ന മേഖലയാണ് ഐടി. ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയും ഐടിയാകും. എന്നാൽ ഐടി മേഖലയിൽ ജോലിചെയ്ത് സമ്പാദിച്ച പണംകൊണ്ട് ഒരു വീട് വച്ചതിന്റെ പേരിൽ സമൂഹമാധ്യമത്തിൽ അവഹേളനം കേൾക്കുകയാണ് ബെംഗളൂരുവിൽ ജോലിചെയ്യുന്ന ഒരു ടെക്കി.
Results 1-10 of 529