Activate your premium subscription today
Saturday, Mar 29, 2025
ദുബായിലെ തൊഴിലാളികൾ എമിറേറ്റിന് നൽകിവരുന്ന സംഭാവനകൾക്ക് ആദരമർപ്പിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എഡി) സംഘടിപ്പിക്കുന്ന മെഗാ പെരുന്നാളാഘോഷത്തിന് ഹരം പകരാൻ ബോളിവുഡ് സെലിബ്രിറ്റികളും. "ഒന്നിച്ചു പെരുന്നാൾ ആഘോഷിക്കാം" എന്ന പ്രമേയത്തിലാണ് പരിപാടി.
അർബുദ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ പരിചരണവും കരുതലും നൽകുന്ന ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേെഷന്റെ പ്രവർത്തനങ്ങൾ കർണാടകയിലേക്കും വ്യാപിപ്പിക്കുന്നു.
വ്രതശുദ്ധി കൈവരിച്ച ഹൃദയങ്ങളോടെ റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയെ യാത്രയാക്കി വിശ്വാസികൾ. പുണ്യമാസത്തിന്റെ പരിപൂർണത കൈവരുത്താൻ ഫിത്ർ സക്കാത്തിലൂടെ വിശുദ്ധി വരുത്താൻ ഇമാമുമാർ ജുമുഅ ഖുതുബയിൽ ആഹ്വാനം ചെയ്തു.
ദുബായിൽ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ആദ്യ മൂന്നിൽ ഇടംപിടിച്ച് മലയാളി
ദുബായിൽ പ്രവർത്തിക്കുന്ന വിദേശ ബിസിനസുകളുടെ എണ്ണത്തിൽ ഇന്ത്യൻ കമ്പനികൾ ഒന്നാം സ്ഥാനത്താണെന്ന് ദുബായ് ചേംബേഴ്സ് ചെയർമാൻ സുൽത്താൻ ബിൻ സയീദ് അൽ മൻസൂരി പറഞ്ഞു.
ദുബായ് ∙ ഭക്ഷണം പാഴാകുന്നത് തടയാൻ യുഎഇ ഫൂഡ് ബാങ്കും നാഷനൽ ഇനിഷ്യേറ്റീവ് ടു റെഡ്യൂസ് ഫൂഡ് ലോസ് ആൻഡ് വേസ്റ്റുമായി (നെമ) സഹകരിക്കും.
ദുബായ് ∙ ദിർഹത്തിന് പുതിയ ചിഹ്നം അവതരിപ്പിച്ച് യുഎഇ. ഇംഗ്ലിഷ് അക്ഷരം ഡിയിൽ രൂപപ്പെടുത്തിയതാണ് ചിഹ്നം. ഡിയുടെ മധ്യത്തിലായി രണ്ട് വരകളുമുണ്ട്. യുഎഇ പതാകയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഡിയുടെ മധ്യത്തിലെ വരകൾ. ഇനി രാജ്യാന്തര തലത്തിൽ ഈ ചിഹ്നം ദിർഹത്തെ പ്രതിനിധീകരിക്കും. ഡിജിറ്റൽ ദിർഹം ചിഹ്നത്തിൽ ‘ഡി’ക്ക്
ദുബായിലെ ഏറ്റവും വലിയ വിനോദ, ഭക്ഷണ, ഷോപ്പിങ് കേന്ദ്രമായ ഗ്ലോബൽ വില്ലേജിലെ പെരുന്നാൾ (ഈദുൽ ഫിതർ) ആഘോഷങ്ങളും സമയക്രമവും പ്രഖ്യാപിച്ചു.
ദുബായ് ∙ അപകടരഹിത ക്യാംപെയ്ന്റെ ഭാഗമായി ദുബായ് പൊലീസ് വിതരണം ചെയ്തത് 3.25 ലക്ഷം ഇഫ്താർ പായ്ക്കറ്റ്. റമസാനിൽ ഏറ്റവും കൂടുതൽ അപകടമുണ്ടാകുന്നത് നോമ്പുതുറയുടെ തൊട്ടുമുൻപുള്ള സമയങ്ങളിലായതിനാലാണ് ഇത്തരമൊരു ക്യാംപെയ്ന് നടത്തുന്നത്. നോമ്പുതുറയ്ക്ക് തിരക്കിട്ടു പോകുമ്പോഴുണ്ടാകുന്ന അശ്രദ്ധ, അമിത വേഗം, റെഡ്
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പെരുന്നാളിന് മലയാളികൾക്ക് ദുബായിൽ 2 ഈദുഗാഹുകൾ അനുവദിച്ചു.
Results 1-10 of 3458
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.