Activate your premium subscription today
Tuesday, Jan 21, 2025
Jan 17, 2025
കൊച്ചി ∙ ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മിഷൻ. ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ പരാതി നൽകിയത്. അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മിഷൻ അധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടു. മലപ്പുറം കലക്ടറേറ്റിൽ നടന്ന യുവജന കമ്മിഷൻ അദാലത്തിലാണ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്.
Oct 21, 2023
ചിറ്റൂർ ∙ മൈക്രോ ഫിനാൻസ് ജീവനക്കാരിയുടെ ഭീഷണിയെ തുടർന്ന് പൊൽപ്പുള്ളിയിൽ ആത്മഹത്യ ചെയ്ത വത്സലയുടെ വീട് സന്ദർശിച്ച് സംസ്ഥാന യുവജന കമ്മിഷൻ അംഗം ടി.മഹേഷിന്റെ നേതൃത്വത്തിൽ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. വത്സല ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ മൈക്രോ ഫിനാൻസ് ജീവനക്കാർ പോകുകയും ആളുകളുടെ മുന്നിൽ വച്ച് വത്സലയെ
Apr 17, 2023
തിരുവനന്തപുരം ∙ യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു രണ്ടു ടേം പൂർത്തിയാക്കിയ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം ഒഴിയുന്നു. പകരം മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം.ഷാജർ യുവജന കമ്മിഷൻ അധ്യക്ഷനാകും. ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. ഡിവൈഎഫ്ഐയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും നിലവിൽ സിപിഎം
Feb 28, 2023
തിരുവനന്തപുരം∙ യുവജന കമ്മിഷൻ അംഗങ്ങളുടെ ഓണറേറിയത്തിനും ജീവനക്കാരുടെ ശമ്പളത്തിനുമായി രണ്ടാം പിണറായി സർക്കാർ ചെലവിട്ടത് 1.94 കോടി രൂപ. ഓഫിസ് ചെലവുകൾക്കായി 25.65 ലക്ഷം രൂപയും വാഹനത്തിന്റെ വാടകയ്ക്കായി 22.67 ലക്ഷം രൂപയും ചെലവിട്ടതായി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.
Feb 23, 2023
തിരുവനന്തപുരം∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിനു കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധം പരിശോധിച്ചു ബോധ്യപ്പെട്ടതാണെന്നും അതിൽ വീഴ്ചകൾ ഒന്നുമില്ലെന്നും ചിന്താ ജെറോമിന്റെ ഗൈഡ് കൂടിയായ മുൻ പിവിസി ഡോ. പി.പി. അജയകുമാർ കേരള വിസിക്ക് വിശദീകരണം നൽകി. ചങ്ങമ്പുഴയുടെ
തിരുവനന്തപുരം ∙ യുവജന കമ്മിഷനിൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാൻ 18 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. 26 ലക്ഷം വേണമെന്നാണു യുവജന കമ്മിഷൻ ആവശ്യപ്പെട്ടത്. കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പള കുടിശികയായ 8.50 ലക്ഷവും അനുവദിച്ചില്ല. ജീവനക്കാരുടെയും അംഗങ്ങളുടെയും ശമ്പളം, ഓണറേറിയം, ആർജിതാവധി സറണ്ടർ,
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.