ADVERTISEMENT

Activate your premium subscription today

കേരളത്തിലെ ആരോഗ്യം, വനിത, ശിശുക്ഷേമ വകുപ്പ് മന്ത്രി. ആറന്മുള എംഎൽഎ. കേരളത്തിൽ ഒരു വാർത്താ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിത. ടിവി ന്യൂ എന്ന ചാനലിലൂടെയാണ് വീണ ഈ സ്ഥാനത്തെത്തുന്നത്. 2016, 2021 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചു.

Results 1-10 of 1238

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×