Activate your premium subscription today
Monday, Mar 17, 2025
Oct 31, 2024
ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും, പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാളാഘോഷവും ഇടവക ദിനാചരണവും നവംബർ 3ന് ആഘോഷിക്കും.
Sep 11, 2024
സന്ദർലാൻഡ് ∙ ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാൻ സെന്റ്. ജോസെഫ്സ് ദേവാലയത്തിൽ വെച്ച് സെപ്തംമ്പർ 14 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു. രാവിലെ 10നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ ബഹു. ഫാ. ജോസ് അന്ത്യാംകുളം MCBS (Parish
Aug 7, 2024
ഗാല ഹോളി സ്പിരിറ്റ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 2024 ജൂലൈ 26നു ആഘോഷിച്ചു. രാത്രി 8 മണിക്ക് ഇടവക വികാരി റവ ഫാ ജോർജ് വടുക്കൂട്ടിന്റെ നേതൃത്വത്തിൽ മലയാളത്തിലുള്ള കുർബാനയും ലദീഞ്ഞിനും ശേഷം പള്ളി അങ്കണത്തിൽ പ്രദക്ഷിണവും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.
ഡാർവിനിലെ വിശ്വാസികൾ ഒന്നടങ്കം ആഘോഷമാക്കിയ വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന തിരുനാളിന് തുടക്കം കുറിച്ച് ഫാ. ഡെന്നി നെടുംപതാലിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
Aug 3, 2024
ഡാലസ് ∙ ആഗോള സീറോ മലബാര്‍ സഭയുടെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോണ്‍സയുടെ തിരുനാളിനു കൊപ്പേല്‍ സെന്റ്. അല്‍ഫോണ്‍സാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ പരിസമാപ്തി.
Jul 29, 2024
ഭരണങ്ങാനം ∙ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ തിരുക്കർമങ്ങൾക്ക് ഭക്തിനിർഭരമായ പരിസമാപ്തി. 10 ദിനം നീണ്ട തിരുനാൾ ഇന്നലെ സമാപിച്ചു. പ്രധാന തിരുനാൾ ദിനമായ ഇന്നലെ പുലർച്ചെ ആരംഭിച്ച ഭക്തജന പ്രവാഹം രാത്രി വൈകിയും തുടർന്നു. തിരുനാൾ കുർബാനയിലും പ്രദക്ഷിണത്തിലും ആയിരങ്ങൾ പങ്കെടുത്തു. തിരുസ്വരൂപം വഹിച്ചു
Jul 27, 2024
പാലാ ∙ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്നും നാളെയും ഭരണങ്ങാനം തീർഥാടന ദേവാലയത്തിൽ നടക്കും. ഇന്ന് 11.30നു അദിലാബാദ് രൂപത ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ കുർബാന അർപ്പിക്കും. വൈകിട്ട് 5ന് ഇടവക ദേവാലയത്തിൽ സിറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കുർബാന അർപ്പിക്കും. 6.30നു
Jul 25, 2024
ആഗോള സിറോ മലബാര്‍ സഭയുടെ ഷിക്കാഗോ രൂപതാ വികാരി ജനറാളും നോര്‍ത്ത് അമേരിക്കയിലെ മുതിർന്ന മലയാളി വൈദീകനും സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തിന്റെ സ്ഥാപകരിൽ ഒരാളുമായ റവ.ഫാ. ജോണ്‍ മേലേപ്പുറത്തിനെ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് വിശ്വാസികള്‍ ആദരിച്ചു.
Jul 19, 2024
ഡാലസ് ∙ സഹനജീവിതസമര്‍പ്പണത്തിലൂടെ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട വിശുദ്ധ അല്ഫോസാമ്മയുടെ തിരുനാള്‍ മഹോത്സവം വിശുദ്ധയുടെ നാമത്തില്‍ ഭാരതത്തിനു പുറത്തു ആദ്യമായി സ്ഥാപിച്ച കൊപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ ജൂലൈ 19 മുതല്‍ 29 വരെ ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു. ആഗോള
Aug 6, 2023
കുടമാളൂർ ∙ ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നടന്ന അൽഫോൻസാ തീർഥാടനം ഭക്തിസാന്ദ്രമായി. അതിരൂപതയുടെ വിവിധ മേഖലകളിൽ നിന്നായി ആയിരങ്ങൾ കാൽനടയായി അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്ക് എത്തി. അൽഫോൻസാമ്മയുടെ ജീവിതം ഈ കാലഘട്ടത്തിൽ മാതൃകയാക്കണമെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം
Results 1-10 of 19
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.