ADVERTISEMENT

കണ്ണൂർ∙ കാൽടെക്സിനു സമീപം കെഎസ്ആർടിസി ബസ് കാറിലിടിച്ച് പിഞ്ചുകുഞ്ഞിന് പരുക്കേറ്റു. കോഴിക്കോട് ഭാഗത്തു നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് സിവിൽ സ്റ്റേഷൻ റോഡിലൂടെ തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറുമായി കൂട്ടിയിടിച്ചത്. പരുക്കേറ്റ കുട്ടിയെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം നടന്ന ഉടൻ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 9 നാണ് അപകടം. കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് കാൽടെക്സ് ജംക്‌ഷനിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com