വൃക്കകൾക്ക് രോഗം ബാധിച്ച് നിഷാൽ, കാരുണ്യം തേടുന്നു

Mail This Article
×
കൽപറ്റ ∙ വൃക്കകൾക്ക് രോഗം ബാധിച്ച നിഷാൽ (2) സുമനസ്കരുടെ കനിവ് തേടുന്നു. പനമരം നാലാം മൈലിൽ വാടക വീട്ടിൽ കഴിയുന്ന കേൾവി–കാഴ്ച പരിമിതി ഉള്ള മൊയുതൂട്ടിയുടെ മകനാണ് നിഷാൽ.
കുട്ടിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി വയനാട് ജില്ലാ ഡെഫ് അസോസിയേഷൻ കൽപറ്റ കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ 40476101010493 (ഐഎഫ്എസ്സി കെഎൽജിബി 0040476) നമ്പറായി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9072208917.