സാരിക്കൊപ്പം ടി–ഷർട്ട്, സ്റ്റൈലിഷ് ലുക്കിൽ പ്രിയാമണി; ചിത്രങ്ങൾ
Mail This Article
×
ടർട്ടിൽ നെക് ടി–ഷര്‍ട്ടും സാരിയും ധരിച്ചു സ്റ്റൈലിഷ് ലുക്കിലുള്ള നടി പ്രിയാമണിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.
കറുപ്പ് ഡിസൈനുകളുള്ള ഓറഞ്ച് സാരിക്കൊപ്പമാണ് ബ്ലാക് ഫുൾസ്ലീവ് ടർട്ടിൽ നെക് ടി–ഷർട്ട് പെയർ ചെയ്തത്.
ജുകയും വളകളുമാണ് ആക്സസറീസ്. താരത്തിന് ബോൾഡ് ലുക്ക് നൽകുന്ന രീതിയിലാണു മേക്കപ്പും സ്റ്റൈലിങ്ങും.
സാരിയിലുള്ള പ്രിയാമണിയുടെ ഫാഷൻ പരീക്ഷണങ്ങൾ മുൻപും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
English Summary : Priyamani shines in saree; Images
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.