Activate your premium subscription today
Friday, Apr 18, 2025
2025 രണ്ടാം പാദത്തിലേക്കു കടക്കുകയാണ്. കിയ സിറോസ്, ഹ്യുണ്ടേയ് ക്രേറ്റ ഇലക്ട്രിക്, മഹീന്ദ്ര ബിഇ6 എന്നിങ്ങനെ നിരവധി വലിയ കാര്‍ ലോഞ്ചുകള്‍ക്ക് ആദ്യ പാദം സാക്ഷിയായി. രണ്ടാം പാദത്തിലെ ആദ്യ മാസമായ ഏപ്രിലും പുതിയ കാര്‍ മോഡലുകളുടെ കാര്യത്തില്‍ നിരാശപ്പെടുത്തുന്നില്ല. ഫോക്സ്വാഗണ് ടിഗ്വാന് ആര് ലൈന്‍,
മാരുതി ഓള്‍ട്ടോ, എസ് പ്രസോ, സെലേറിയോ എന്നിങ്ങനെയുള്ള ചെറുകാര്‍ മോഡലുകളുടെ വില്പന കുറഞ്ഞു വരുന്നത് മാരുതി സുസുക്കിയെ വലിയ തോതില്‍ ചിന്തിപ്പിക്കുന്നുണ്ട്. ചെറുകാര്‍ വിഭാഗത്തിലെ മേല്‍ക്കോയ്മയാണ് ഇന്ത്യയിലെ കാര്‍ വിപണി പതിറ്റാണ്ടുകളോളം ഭരിക്കാന്‍ മാരുതി സുസുക്കിയെ പ്രാപ്തരാക്കിയിരുന്നത്. എന്നാല്‍
2025 ഇരമ്പിയാര്‍ത്തു തുടങ്ങാനാണ് ഇന്ത്യന്‍ കാര്‍ വിപണിയുടെ ശ്രമം. ഇതിനായുള്ള പുതുകാറുകള്‍ പല കമ്പനികളും അണിയറയില്‍ ഒരുക്കി കഴിഞ്ഞു. മുഖം മിനുക്കിയും വൈദ്യുതി മോഡലായും പൂര്‍ണമായും പുത്തനാക്കിയുമെല്ലാം വാഹനങ്ങള്‍ ജനുവരിയില്‍ പുറത്തിറങ്ങുന്നുണ്ട്. ഹ്യുണ്ടേയ്, മഹീന്ദ്ര, കിയ, ടാറ്റ മോട്ടോഴ്സ്, മാരുതി
2024ലെ അവസാന മാസത്തിലും മികച്ച കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങാന്‍ തയ്യാറായിരിക്കുന്നത്. സ്കോഡ, ഹോണ്ട, കിയ, ടൊയോട്ട എന്നിങ്ങനെയുള്ള മുന്‍നിര കമ്പനികളാണ് പുത്തന്‍ മോഡലുകളുമായി ഡിസംബറിലെത്തുക. ഓരോ കമ്പനികളും പുറത്തിറക്കുന്ന കാര്‍ മോഡലുകളുടെ പ്രധാന ഫീച്ചറുകളും എന്ജിന് സവിശേഷതകളും
ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ക്കായി പ്രത്യേകം പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കാന്‍ ഹോണ്ട. പലതരം പവര്‍ട്രെയിനുകളുള്ള വാഹനങ്ങള്‍ക്കുവേണ്ടി പിഎഫ്2 എന്നു പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കാനാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ ശ്രമം. ഇതേ പ്ലാറ്റ്ഫോമിലായിരിക്കും ഭാവിയില്‍
ഫോർച്യൂണറിനെക്കാൾ വലുപ്പം കുറഞ്ഞ എസ്യുവിയുമായി ടൊയോട്ട. നവംബറിൽ നിർമാണം ആരംഭിക്കുന്ന എസ്യുവി തുടക്കത്തിൽ തായ്ലൻഡിലായിരിക്കും വിൽപനയ്ക്ക് എത്തുക. ടൊയോട്ടയുടെ മുൻകാല മോഡൽ എഫ്ജെ ക്രൂസറിന്റെ പേര് ഉപയോഗിച്ചായിരിക്കും പുതിയ വാഹനം എത്തുക. ലാഡർ ഫ്രെയിം ഷാസിയിൽ നിർമിക്കുന്ന വാഹനം ഫോർച്യൂണറിന്റെ ചെറു
ഇന്ത്യയില്‍ ജൂലൈ മുതല്‍ ആരംഭിക്കുന്ന ഫെസ്റ്റിവല്‍ സീസണ് കാറുകളുടെ കൂടി ഉത്സവകാലമാണ്. പുതിയ കാര്‍ മോഡലുകളും വലിയ ഓഫറുകളുമെല്ലാം ഈ ഉത്സവ സീസണിലും സജീവമാണ്. മെഴ്സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, മിനി എന്നിവയുടെ ആഡംബര കാറുകളും മഹീന്ദ്ര ഥാര്‍ 5 ഡോര്‍, ഹ്യുണ്ടേയ് അല്‍കസാര്‍ ഫേസ് ലിഫ്റ്റ്, നിസാന്‍ എക്സ്
ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഓരോ മാസവും പുതിയ മോഡലുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മെയ് മാസവും വ്യത്യസ്ഥമല്ല. അഞ്ച് പുതിയ കാറുകളെങ്കിലും ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഈ മാസത്തില്‍ പുറത്തിറങ്ങും. ഫോഴ്സ് ഗൂര്‍ഖ, പുതു തലമുറ മാരുതി സ്വിഫ്റ്റ്, ടാറ്റ ആള്‍ട്രോസ് റേസര്‍, ടാറ്റ നെക്സോണ്‍ ഐസിഎന്‍ജി, പുതിയ പോര്‍ഷെ
ഇന്ത്യന്‍ എസ്യുവി വിപണിയില്‍ തരംഗം തീര്‍ക്കാന്‍ തന്നെയാണ് ടൊയോട്ട കിര്ലോസ്കര് മോട്ടോറിന്റെ(ടികെഎം) തീരുമാനം. വരുന്ന പന്ത്രണ്ട് മാസങ്ങള്‍ക്കിടെ പുതുപുത്തന്‍ നാലു മോഡലുകളാണ് ടൊയോട്ട ഇന്ത്യന്‍ കാര്‍ വിപണിയിലേക്കിറക്കുക. അര്‍ബന്‍ ക്രൂസര്‍ ടൈസോര്‍, ഫോര്‍ച്യൂണര്‍ മൈല്‍ഡ് ഹൈബ്രിഡ്, 7 സീറ്റര്‍
ഇന്ത്യയിലെ വൈദ്യുത കാര്‍ വിപണിയില്‍ എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്ന കമ്പനിയാണ് ടാറ്റ മോട്ടോഴ്സ്. ഇക്കണ്ടതിനേക്കാള് വലുതാണ് ഇനി കാണാനിരിക്കുന്നുവെന്നാണ് ടാറ്റ മോട്ടോഴ്സ് ആവര്‍ത്തിച്ചു പറയുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ഇവി മോഡലുകളുടെ വിശദാംശങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ക്കും അത്
Results 1-10 of 22
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.