Activate your premium subscription today
റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട് എസ് യു വികള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. ഇതോടെ ഈ രണ്ട് റേഞ്ച് റോവര്‍ കാറുകള്‍ക്കു വിലയില്‍ വലിയ തോതില്‍ കുറവു വരും. 3.0 ലീറ്റര്‍ ഡീസല്‍ എച്ച്എസ്ഇ എല്‍ഡബ്ല്യുബി റേഞ്ച് റോവറിന് 2.36 കോടി രൂപയുള്ളത് 44 ലക്ഷം രൂപ കുറയും. 1.40 കോടി
ഏറെ പുതുമകളോടെ നിശബ്ദം വരുന്ന റേഞ്ച് റോവര്‍ ഇലക്ട്രിക്കിനായുള്ള കാത്തിരിപ്പിലാണ് വാഹനലോകം. ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഇലക്ട്രിക് മോഡല്‍ വില വരും മുൻപ് തന്നെ വില്പനയില് തരംഗം സൃഷ്ടിക്കുകയാണ്. ഡിസംബറില്‍ ആരംഭിച്ച റേഞ്ച്
കഴക്കൂട്ടം∙ നയപരമായ തീരുമാനം എടുക്കുമ്പോൾ കഴക്കൂട്ടം താലൂക്ക് രൂപീകരണത്തിനു പ്രഥമ പരിഗണന നൽകും എന്ന റവന്യു മന്ത്രി കെ. രാജന്റെ ഉറപ്പ് ഇനിയും പ്രാവർത്തികമായിട്ടില്ല. മുൻപ് നിയമസഭയിൽ കടകംപള്ളി സുരേന്ദ്രൻ ഉന്നയിച്ച സബ്മിഷനു മറുപടി പറയുമ്പോഴാണ് മന്ത്രി ഇപ്രകാരം അറിയിച്ചത്. സംസ്ഥാനത്തിലെ പുതിയ
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി സൂപ്പര്‍താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ 5.0 ലിറ്റര്‍ വി8 ആഡംബര വാഹനമാണ് ഇവര്‍ സ്വന്തം ഗാരിജിലെത്തിച്ചിരിക്കുന്നത്. ലംബോര്‍ഗിനി ഉറുസും റേഞ്ച് റോവറും ബിഎംഡബ്ല്യു 740ഐയും നേരത്തെ ഫഹദ്- നസ്രിയ ദമ്പതികള്‍
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ കുഞ്ഞന്‍ പതിപ്പ് വരുന്നു. നിക്ഷേപകരുടെ കോണ്‍ഫറന്‍സിനിടെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എക്സിക്യുട്ടീവാണ് ബേബി ഡിഫന്‍ഡര്‍ പുറത്തിറങ്ങുന്ന കാര്യം സ്ഥിരീകരിച്ചത്. ജെഎല്‍ആറിന്റെ ഇലക്ട്രിക് മോഡുലാര്‍ ആര്കിടെക്ചര്(EMA) പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന വാഹനം 2027ലായിരിക്കും
മുഖം മിനുക്കിയെത്തുന്ന റേഞ്ച് റോവര്‍ വെലാറിന്റെ ബുക്കിങ് ലാന്‍ഡ് റോവര്‍ ആരംഭിച്ചു. 2018മുതല്‍ ഇന്ത്യന്‍ വിപണിയിലുള്ള വാഹനമാണ് റേഞ്ച് റോവര്‍ വേളാർ. ഇതു രണ്ടാം തവണയാണ് റേഞ്ച് റോവര്‍ വേളാറില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് അവതരിപ്പിക്കുന്നത്. ആദ്യ തവണ മെക്കാനിക്കല്‍ മാറ്റങ്ങളായിരുന്നെങ്കില്‍
ലാൻഡ് റോവർ ഡിഫൻഡർ ശ്രേണിയിൽ പുതിയ വാഹനങ്ങളായ 130 ഔട്ട്ബൗണ്ട്, 130 വി8 എന്നിവ അവതരിപ്പിച്ചു. മാറ്റ് കളർ ഫിനിഷിലുള്ള 130 ഔട്ട്ബൗണ്ട് 5 സീറ്റുള്ള വാഹനമാണ്. പെട്രോളിലും ഡീസലിലും ലഭിക്കും. മൈൽഡ് ഹൈബ്രിഡ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 5 ലീറ്റർ സൂപ്പർചാർജ്ഡ് വി8 എൻജിനാണ് 130 വി8ന്. 485
ലാൻഡ് റോവർ ഡിഫൻഡർ 75–ാമത് ആനിവേഴ്സറി എഡിഷന്റെ ആദ്യ വിൽപന കേരളത്തിൽ. പെരുമ്പാവൂർ സ്വദേശി ഖത്തർ ആസ്ഥാനമായ എംബിഎം ട്രാൻസ്പോർട് കമ്പനി ഉടമയായ സയീദ് മുഹമ്മദ് നസീറാണ് രാജ്യത്തെ തന്നെ ആദ്യ ഡിഫൻഡർ 75 ആനിവേഴ്സറി പതിപ്പ് സ്വന്തമാക്കിയത്. 1.40 കോടി രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂം വില.ആദ്യ ലാൻഡ് റോവർ
ലാൻഡ്റോവർ വാഹനനിർമാതാവിന്റെ എക്കാലത്തെയും മികച്ച വാഹനമാണ് ഡിഫൻഡർ. പുറമേ ദൃഢവും ഉള്ളിൽ സൗകര്യങ്ങളേറിയതുമായ ഈ വാഹനത്തെ പുതിയ തലമുറയിലേക്ക് എത്തിക്കുന്ന സമയത്തും സ്വഭാവത്തിലും പ്രകടനത്തിലും ഉൾപ്പെടെ അതിന്റെ പഴയകാലത്തിന്റെ സവിശേഷതകളും ചേർത്താണ് നിർമാതാക്കൾ പുറത്തെത്തിച്ചത്. 2020ൽ പൂർണമായി
ലാൻഡ് റോവർ ഡിഫൻഡർ ഗാരിജിലെത്തിച്ച് കല്യാൺ ജ്വല്ലേഴ്സ് ഡയറക്ടർ സീതാറാം. കേരളത്തിലെ ജഗ്വാർ ലാൻഡ് റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് ഡിഫൻഡറിന്റെ എച്ച്എസ്ഇ വകഭേദം സീതാറാം വാങ്ങിയത്. ഡിഫൻഡർ എച്ച്എസ്ഇ മോഡലിന് കരുത്തു പകരുന്നത് മൂന്നു ലീറ്റർ ഡീസൽ എൻജിനാണ്. 221 കിലോവാട്ട് കരുത്തുള്ള എസ്യുവി
Results 1-10 of 19