ADVERTISEMENT

റിയാദ്∙ സൗദി ബാലൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം നീളും. വധശിക്ഷയിൽനിന്ന് ഇളവു ലഭിച്ച് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് കോടതി ഇന്നും പരിഗണിച്ചില്ല. ഇത് തുടർച്ചയായ പത്താം തവണയാണ് കേസ് കോടതി മാറ്റിവയ്‌ക്കുന്നത്.

കേസിൽ അന്തിമവിധി വരാത്തതിനാൽ റഹീമിന്റെ അഭിഭാഷകൻ ജാമ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജാമ്യാപേക്ഷ കോടതി നിരസിച്ചു. കോടതി കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

Court in Saudi Arabia denied bail for Abdul Rahim, a native of Kodampuzha, Kozhikode, who is in Riyadh jail in the murder case of Saudi boy Anas Al-Shahri.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com