Activate your premium subscription today
ഫോർബ്സ് പ്രസിദ്ധീകരിച്ച അതിസമ്പന്നരുടെ പട്ടികയിൽ ഇക്കുറിയും ഇന്ത്യയിൽ നിന്ന് ഫാൽഗുനി നയ്യാർ ഉണ്ട്; രാജ്യത്തെ ഏറ്റവും സമ്പന്നയായ സ്വയംസംരംഭക (richest selfmade entrepreneur in India) എന്ന പദവി കഴിഞ്ഞ വർഷത്തെപ്പോലെ നിലനിർത്തിക്കൊണ്ട്. ലോകത്തെ പത്താമത്തെ അതിസമ്പന്നയായ സ്വയംസംരംഭകയും അവർ തന്നെ. ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി എന്ന പിടിവാചകം നന്നായി യോജിക്കുന്ന ഈ അറുപത്തിയൊന്നുകാരിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പേഴ്സനൽ കെയർ ഇ– കൊമേഴ്സ് പ്ലാറ്റ്ഫോമായ ‘നൈകാ’യുടെ സ്ഥാപക.
പേയ്മെന്റ്റ് സേവനങ്ങൾ നൽകുന്ന പേ ടി എം, ഭക്ഷണ വിതരണക്കാരായ സോമറ്റോ, സൗന്ദര്യ വർധക സാധനങ്ങൾ വിൽക്കുന്ന നൈക്ക , ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്ന സ്ഥാപനമായ ഡെലിവറി, ഓൺലൈൻ ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന പോളിസി ബസാർ തുടങ്ങിയ കൊട്ടിഘോഷിച്ചു ഐ പി ഒകളുമായി വന്ന കമ്പനികളെല്ലാം തന്നെ ഇപ്പോൾ നിക്ഷേപകരെ കണ്ണീരു
ഓണ്‍ലൈന്‍ ഫാഷന്‍ ബ്രാന്‍ഡായ നൈകയുടെ പ്രൊമോട്ടറായ ഫാൽഗുണി നയ്യാർ ഒറ്റ ദിവസം കൊണ്ട് കുതിച്ചു കയറിയത് ലോകത്തിലെ അതി സമ്പന്നരുടെ പട്ടികയിലേയ്ക്ക്. നൈകയുടെ ഉടമസ്ഥരായ എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സ് ഇന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തപ്പോൾ വില 79 ശതമാനത്തോളം കുതിച്ചുയർന്നതോടെയാണ് 58 കാരിയായ ഫാൽഗുണി
Results 1-3